World Breastfeeding Week 2021| മുലയൂട്ടൽ സ്വാഭാവികമായ കാര്യം; മറച്ചുവെക്കേണ്ടതില്ലെന്ന് തെളിയിച്ച താരങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
ഓഗസ്റ്റ് 1 മുതൽ ഏഴ് വരെയാണ് ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നത്. മുലയൂട്ടലിന്റെ പ്രാധാന്യവും ആവശ്യവും ബോധവത്കരിക്കുകയാണ് ലക്ഷ്യം. മുലയൂട്ടൽ സ്വാഭാവിക കാര്യമാണെന്ന് സോഷ്യൽമീഡിയയിലൂടെ തെളിയിച്ച താരങ്ങളെ പരിചയപ്പെടാം.
ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണിത്. പ്രസവശേഷം ശരീരം പഴയ ആകൃതിയിലേക്ക് വീണ്ടെടുക്കുന്നതിൽ മുലയൂട്ടൽ വലിയ പങ്കുവെഹിച്ചിട്ടുണ്ടെന്ന് ലിസ ഹെയ്ഡൻ പറയുന്നു. വെല്ലുവിളിയും ഏറെ സമയം ചെലവഴിക്കേണ്ടതുമായ പ്രവർത്തിയാണ് മുലയൂട്ടൽ. എന്നാൽ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത് മുലയൂട്ടലിലൂടെയാണ്. അമ്മയുടെ പാലിലൂടെയാണ് കുഞ്ഞിന് ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നത്. ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് ലിസ ഹെയ്ഡൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് (Image: Instagram)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement