Marathon record | ഓട്ടമത്സരത്തിനിടെ പാന്റിൽ മലവിസർജ്ജനം നടത്തി; യുവതി സൃഷ്‌ടിച്ചത് റെക്കോർഡ്
- Published by:user_57
- news18-malayalam
Last Updated:
Poop in pants | പാന്റിലെ വിസ്സർജ്യവുമായി യുവതി ഓടിത്തീർത്തത് 13 മൈൽ ദൂരം
ഓട്ടമത്സരത്തിൽ പങ്കെടുക്കവെ പ്രകൃതിയുടെ വിളി വന്നാൽ എന്ത് ചെയ്യും. ഒന്നുകിൽ ഓട്ടമത്സരം അവസാനിപ്പിച്ച് കാര്യം നടത്താനുള്ള തീരുമാനമെടുക്കുക. അല്ലെങ്കിലോ? അങ്ങനെ അല്ലാത്ത സാഹചര്യം നേരിട്ട ഒരാളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഓടിക്കൊണ്ടിരിക്കെ പാന്റിൽ മലവിസർജനം (pooped in pants) നടത്തിയ യുവതി റെക്കോർഡ് ഇട്ടാണ് മത്സരം ഓടിത്തീർത്തത്
advertisement
തമാരാ ടോർലക്‌സണിന്റെ ദഹനനാളം നന്നായി എണ്ണയിട്ട യന്ത്രം പോലെയാണ്. അവർ ഒരു ഓട്ടമത്സരമോ നീണ്ട ഓട്ടമോ ഉള്ള ദിവസങ്ങളിലെല്ലാം, റോഡിൽ എത്തുന്നതിനുമുമ്പ് വയർ ഒഴിഞ്ഞിരിക്കും. 26.2-മൈൽ ഓട്ടമത്സരത്തിൽ ആറാമത്തെ വട്ടമായ മൗണ്ടെയ്‌ൻസ് 2 ബീച്ച് മാരത്തണിന്റെ ദിവസവും തീരെ വ്യത്യസ്തമായിരുന്നില്ല. എന്നിട്ടും, ഓട്ടം പകുതിയായപ്പോൾ, തനിക്കു മലവിസർജനം നടത്തേണ്ടിയതുണ്ട് എന്ന് അവർ തിരിച്ചറിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement