2021 Tata Safari Gold Edition| സഫാരിക്ക് ഗോൾഡ് എഡിഷനുമായി ടാറ്റ; പ്രത്യേകതകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ടാറ്റ മോട്ടോഴ്സ് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ സഫാരിയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ദുബായിലെ ഐപിഎൽ വേദിയിലാണ് ഇവ അവതരിപ്പിച്ചത്.
advertisement
റെഗുലര്‍ മോഡലുകളുടെ രൂപത്തില്‍ ഡിസൈന്‍ എലമെന്റുകള്‍ നല്‍കി വൈറ്റ് ഗോള്‍ഡ്, ബ്ലാക്ക് ഗോള്‍ഡ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് സഫാരി എസ് യു വിയുടെ പ്രത്യേക പതിപ്പ് വിപണിയില്‍ എത്തുന്നത്. ഫ്രോസ്റ്റ് വൈറ്റ് നിറത്തിന്റെ മറ്റൊരു പതിപ്പായാണ് ഗോള്‍ഡ് വൈറ്റ് എത്തിയിട്ടുള്ളത്. Tata Safari Gold Edition. (Photo: Tata Motors)
advertisement
റൂഫിന് കറുപ്പ് നിറം നല്‍കി ഡ്യുവല്‍ ടോണിലാണ് വൈറ്റ് ഗോര്‍ഡ് പതിപ്പ് ഒരുങ്ങിയിട്ടുള്ളത്. ഗ്രില്ലിലും ഹെഡ്‌ലാമ്പിന് സമീപത്തും ഡോര്‍ ഹാന്‍ഡിലിലും റൂഫ് റെയിലിലും സ്വര്‍ണ നിറത്തിലുള്ള ആക്‌സെന്റുകള്‍ നല്‍കിയാണ് ഗോള്‍ഡ് എഡിഷന്റെ എക്‌സ്റ്റീരിയറിനെ മോടിപിടിപ്പിച്ചിരിക്കുന്നത്. Tata Safari Gold Edition. (Photo: Tata Motors)
advertisement
advertisement
advertisement
advertisement
ന്ന്, രണ്ട് നിരകളില്‍ നല്‍കിയിട്ടുള്ള ക്യാപ്റ്റന്‍ സീറ്റുകളില്‍ വെന്റിലേറ്റഡ് സംവിധാനം ഒരുക്കിയിട്ടുണ്ട്. എയര്‍ പ്യൂരിഫയര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയവയും വാഹനത്തിന്റെ അകത്തളത്തിന് പ്രീമിയം ഭാവം പകരുന്നവയാണ്. Tata Safari Gold Edition. (Photo: Tata Motors)
advertisement
advertisement
advertisement
advertisement
രൂപകൽപ്പനയിലും അകത്തളത്തിലുമെല്ലാം സവിശേഷമായ പുതുമകളും പരിഷ്കാരങ്ങളുമായെത്തുന്ന ‘സഫാരി ഗോൾഡ് എഡീഷൻ’ കൂടുതൽ യാത്രാസുഖവും ആയാസരഹിതമായ ഡ്രൈവിങ് അനുഭവവുമാണു വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.‘സഫാരി ഗോൾഡ് എഡീഷ’ന്റെ അവതരണത്തിന് ദുബായ് വേദിയാവുന്ന വിവൊ ഐ പി എല്ലിന്റെ രണ്ടാം പാദത്തേക്കാൾ മികച്ച അരങ്ങില്ലെന്നും ശ്രീവത്സ വിലയിരുത്തി. ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരവേദികളിലെല്ലാം ‘സഫാരി ഗോൾഡ് എഡീഷൻ’ പ്രദർശിപ്പിക്കും. Tata Safari Gold Edition. (Photo: Tata Motors)