'ദേ.. പിന്നേം'; ഇഷ്ടനമ്പറില്‍ മെഴ്‌സിഡസ് ബെന്‍സ് AMG 45 S മമ്മൂട്ടിയുടെ ഗ്യാരേജില്‍

Last Updated:
റോഡിൽ 369 എന്ന നമ്പരിൽ ഏതെങ്കിലും ആഡംബര കാർ കണ്ടാൽ ആരാധകരുടെ നോട്ടം, അതിൽ മമ്മൂട്ടിയുണ്ടാകുമോയെന്നാണ്.
1/7
 പുത്തൻ ആഡംബര വാഹനങ്ങൾ വാങ്ങുന്നതിൽ മമ്മൂക്കയെ തോൽപ്പിക്കാൻ ആവില്ല മക്കളെ. ഇപ്പോഴിതാ തന്റെ ഗ്യാരേജില്‍ പുതിയ വാഹനം എത്തിച്ച് മമ്മൂട്ടി. ബെന്‍സ് എ-ക്ലാസ് മോഡലിന്റെ പെര്‍ഫോമെന്‍സ് പതിപ്പായി മെഴ്‌സിഡീസ് എത്തിച്ചിട്ടുള്ള വാഹനമായ എ.എം.ജി. 45 എസ് ആണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

advertisement
2/7
 താൻ പുതിയതായി വാങ്ങിച്ച വാഹനത്തില്‍ വിമാനത്താളവത്തില്‍ എത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്നാൽ ഇ‌ഷ്ട വാഹനം സ്വന്തമാക്കിയപ്പോൾ ഇഷ്ടനമ്പറായ 369 സ്വന്തമാക്കുന്ന കാര്യത്തിൽ താരം ഒരു വിട്ടുവീഴ്ചയ്ക്കും നിന്നില്ല.

3/7
 കാറുകളോടുള്ള ഇഷ്ടംപോലെ തന്നെ ഏത് വാഹനം വാങ്ങിയാലും അതിന് 369 എന്ന നമ്പരും മമ്മൂട്ടിക്ക് വേണം. റോഡിൽ 369 എന്ന നമ്പരിൽ ഏതെങ്കിലും ആഡംബര കാർ കണ്ടാൽ ആരാധകരുടെ നോട്ടം, അതിൽ മമ്മൂട്ടിയുണ്ടാകുമോയെന്നാണ്.

4/7
 പുതിയതായി വാങ്ങിയ മെഴ്സിഡസ് ബെൻസ് കാറിനും ഇതെ നമ്പർ തന്നെയാണ് താരം നേടിയത്. ഇതിനായി 1.31 ലക്ഷം രൂപ ചിലവാക്കിയെന്നാണ് വിവരം.

5/7
 ഇന്ത്യയില്‍ എത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്ന ആഡംബര ഹാച്ച്ബാക്ക് മോഡലാണ് എ.എം.ജി.45 എസ്. 92.50 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

6/7
 അതേസമയം താരത്തിന്റെ പുതിയ ലുക്കും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യല്‍ കണ്ണൂര്‍ സ്ക്വാഡിന്‍റെ പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട് ദുബായില്‍ ആയിരുന്ന താരം കേരളത്തിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് മമ്മൂട്ടിയുടെ ലുക്കിലെ മാറ്റം ആരാധകര്‍ ശ്രദ്ധിച്ചത്.

7/7
 എയര്‍പോര്‍ട്ടില്‍ ഭാര്യ സുല്‍ഫത്തിനൊപ്പം വന്നിറങ്ങുന്ന മമ്മൂക്ക മുടിവെട്ടിയൊതുക്കി ഒരു പുതിയ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏത് സിനിമയ്ക്ക് വേണ്ടിയാണെന്നായിരുന്നു ആരാധകരുടെ സംശയം.

ക്രീസിൽ എട്ടാമനായ ആകാശ് ആകാശത്തേക്ക് ഉയർത്തിയത് തുടർച്ചയായ 8 സിക്സ്;11 പന്തിൽ ലോക റെക്കോർഡ് ആയി ഫിഫ്റ്റി

  • ആകാശ് കുമാർ ചൗധരി 11 പന്തിൽ 50 റൺസ് നേടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലോക റെക്കോർഡ് നേടി.

  • ആകാശ് ചൗധരി തുടർച്ചയായി എട്ട് പന്തുകളിൽ സിക്സർ പറത്തി 48 റൺസ് നേടി

  • രഞ്ജി ട്രോഫി ക്രിക്കറ്റിൽ അരുണാചൽ പ്രദേശിനെതിരെയായിരുന്നു ആകാശിന്റെ വെടിക്കെട്ട്

View All
advertisement