MG Astor SUV| എംജിയുടെ ചെറു എസ്.യു.വി എത്തും; എട്ട് വേരിയന്റുകളിൽ

Last Updated:
ഫീച്ചറുകളാൽ സമ്പന്നമായ ആസ്റ്ററിന് 10 മുതൽ 17 ലക്ഷം രൂപവരെ വില വരുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. ഡാഷ്ബോർഡിൽ യുഎസ് കമ്പനിയായ സ്റ്റാർ ഡിസൈൻ രൂപപ്പെടുത്തിയ റോബട്ട് മനുഷ്യഭാവമുള്ള ഇമോജികൾ കാട്ടിയാണ് നമ്മോടു പ്രതികരിക്കുക.
1/23
 എംജി മോട്ടോർ ഇന്ത്യ ഈ മാസം ആദ്യം ചെറു എസ് യു വി മോ‍ഡലായ ആസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ചു. അടുത്ത മാസം ആദ്യം ഈ മോഡൽ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് വിവരം. വില പ്രഖ്യാപനത്തിന് മുന്നോടിയായി, ആസ്റ്ററിന്റെ വേരിയന്റ് വിശദാംശങ്ങൾ വെബിൽ ചോർന്നിട്ടുണ്ട്. MG Astor SUV. (Photo: Arjit Garg/News18.com)

advertisement
2/23
 2021 എംജി ആസ്റ്റർ എട്ട് വേരിയന്റുകളിൽ ലഭ്യമാണെന്നാണ് ചോർന്ന രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. അതിൽ സ്റ്റൈൽ, സൂപ്പർ, സ്മാർട്ട് സ്റ്റേഡ്, സ്മാർട്ട്, ഷാർപ്പ് എസ്ടിഡി, ഷാർപ്പ്, സാവി, സാവി റെഡ് എന്നിവ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് അഞ്ച് നിറങ്ങളിൽ നിന്ന് തെരഞ്ഞെടുക്കാനാകും. MG Astor SUV. (Photo: Arjit Garg/News18.com)

3/23
 പുതിയ എംജി ആസ്റ്ററിന് 1.5 ലിറ്റർ എൻ‌എ പെട്രോൾ എഞ്ചിനും 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുമാണ്. ആദ്യത്തേത് 108 ബിഎച്ച്പിയും 144 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ ആറ് സ്പീഡ് മാനുവൽ യൂണിറ്റ് അല്ലെങ്കിൽ സിവിടി യൂണിറ്റുമുണ്ട്. രണ്ടാമത്തേത് 138 ബിഎച്ച്പിയും 220 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ് മാത്രമായി വാഗ്ദാനം ചെയ്യുന്നു. MG Astor SUV. (Photo: Arjit Garg/News18.com)

4/23
 വരാനിരിക്കുന്ന എം‌ജി ആസ്റ്ററിൽ ക്രോം ഉൾപ്പെടുത്തലുകളുള്ള ഒരു പുതിയ ഗ്രിൽ, സംയോജിത ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫോഗ് ലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത മുൻ ബമ്പർ, റൂഫ് റെയിലുകൾ, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഒരു ഷാർക്ക്- ഫിൻ ആന്റിന എന്നിവയുമുണ്ട്.  MG Astor SUV. (Photo: Arjit Garg/News18.com)

5/23
 എംജി ആസ്റ്ററിന്റെ ഇന്റീരിയറിന്റെ കാര്യമെടുത്താൽ ഒരു പനോരമിക് സൺറൂഫ്, ഒരു സമ്പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൂന്ന് ഡാഷ്‌ബോർഡ് തീമുകൾ, മൂന്ന് സ്റ്റിയറിംഗ് മോഡുകൾ, ഒരു ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മോഡലിന് എഐ അസിസ്റ്റന്റും ലെവൽ 2 ഓട്ടോണമസ് സാങ്കേതികവിദ്യയും ലഭിക്കും. MG Astor SUV. (Photo: Arjit Garg/News18.com)

6/23
 ഫീച്ചറുകളാൽ സമ്പന്നമായ ആസ്റ്ററിന് 10 മുതൽ 17 ലക്ഷം രൂപവരെ വില വരുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ. ഡാഷ്ബോർഡിൽ യുഎസ് കമ്പനിയായ സ്റ്റാർ ഡിസൈൻ രൂപപ്പെടുത്തിയ റോബട്ട് മനുഷ്യഭാവമുള്ള ഇമോജികൾ കാട്ടിയാണ് നമ്മോടു പ്രതികരിക്കുക. സംസാരിക്കുന്ന ആളുടെ ദിശയിലേക്കു തലതിരിക്കുകയും ചെയ്യും.  MG Astor SUV. (Photo: Arjit Garg/News18.com)

7/23
 സാധാരണ വോയ്സ് അസിസ്റ്റന്റുകൾ പോലെ സ്ത്രീശബ്ദത്തിലാണ് എംജിയുടെ റോബട്ട് സംസാരിക്കുക. കൂടാതെ പാട്ട് കേൾപ്പിക്കും, തമാശ പറയും, വിക്കിപീഡിയ നോക്കി നമ്മുടെ സംശയങ്ങൾ തീർക്കും, വാർത്തകൾ വായിച്ചു കേൾപ്പിക്കും. പിന്നെയോ, കാറിന്റെ കാര്യങ്ങളും നോക്കും. സൺറൂഫ് തുറക്കാൻ പറഞ്ഞാൽ അത്, നാവിഗേഷൻ വേണമെങ്കിൽ അത്. ഇതെല്ലാം അടക്കം ഏകദേശം 80 കണക്ടഡ് കാർ ഫീച്ചറുകളാണ് ആസ്റ്ററിലുള്ളത്. MG Astor SUV. (Photo: Arjit Garg/News18.com)

8/23
 വാഹനത്തിന്റെ താക്കോൽ മറന്നുവച്ചാൽ ഇനി പേടിക്കണ്ട. ഫോൺ തന്നെ താക്കോലാക്കാം. ഡിജിറ്റൽ കീ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ വാഹനം തുറക്കാനും അടയ്ക്കാനും മാത്രമല്ല. ഡ്രൈവ് ചെയ്യാനും സാധിക്കും. 4 ജി ജിയോ സിം ഉപയോഗിച്ചുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയാണ് ആസ്റ്ററിൽ ഉപയോഗപ്പെടുത്തുന്നത് MG Astor SUV. (Photo: Arjit Garg/News18.com)

9/23
 യാത്ര സുരക്ഷിതമാക്കുന്നതിനായി ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം. സെഗ്‌മെന്റിൽത്തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ഫീച്ചർ. അഡ്വാൻസ്ഡ് ക്രൂസ് കൺട്രോൾ, ഫോർവേഡ് കൊളിഷൻ വാണിങ്, ഓട്ടോ എമർജൻസി ബ്രേക്കിങ്, ലൈൻ കീപ്പ് അസിസ്റ്റ്, ലൈൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്‌ഷൻ സിസ്റ്റം, സ്പീഡ് അസിസ്റ്റ് തുടങ്ങിയ 14 ഓട്ടണമസ് സംവിധാനങ്ങൾ അടങ്ങിയതാണ് ഈ സിസ്റ്റം.  MG Astor SUV. (Photo: Arjit Garg/News18.com)

10/23
 കൂടാതെ ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ്, നാലു വീലിലും ഡിസ്ക് ബ്രേക്ക്, 360 ‍ഡിഗ്രി ക്യാമറ, കോർണറിങ് അസിസ്റ്റ് ഫോഗ് ലാംപ്, ഇലക്ട്രിക് പാർക്ക് ബ്രേക്ക് തുടങ്ങിയവയുമുണ്ട്. 4323 എംഎം നീളം, 1809 എംഎം വീതി, 1650 എംഎം ഉയരം. MG Astor SUV. (Photo: Arjit Garg/News18.com)

11/23
  സ്പോർട്ടി ലുക്കുള്ള സെലസ്റ്റിയൽ ഗ്രില്ലാണ് മുന്നിൽ. ചെറിയ എൽഇഡി ഹെഡ്‌ലാംപും സ്റ്റൈലൻ ഡേടൈം റണ്ണിങ് ലാംപുകളുമുണ്ട്. ഡയമണ്ട് പതിപ്പിച്ചതുപോലുള്ള എൽഇഡി ലൈറ്റുകളുമുണ്ട് ലാംപിനുള്ളിൽ. ടർബൈൻ ആകൃതിയിലുള്ള 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ് കാറിൽ; കൺപുരികത്തിന്റെ ആകൃതി പോലുള്ള ചെറിയ ടെയിൽ ലാംപും. ബൂട്ടിന്റെ ലോക്ക് എംജിയുടെ ലോഗോയിൽ ഒളിപ്പിച്ചിരിക്കുന്നു. MG Astor SUV. (Photo: Arjit Garg/News18.com)

12/23
  സെഗ്‌മെന്റിലെ ഏറ്റവും പ്രീമിയം ഇന്റീരിയറുള്ള വാഹനങ്ങളിലൊന്നാണ് ആസ്റ്റർ. ഡ്യുവൽ ടോൺ ഇന്റീയറിന്റെ മാറ്റ് കൂട്ടുന്നു. 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയുമെല്ലാമുണ്ട്. ജിയോ സിമ്മിന്റെ കൂടെ പാട്ടുകേൾക്കാൻ ജിയോ സാവൻആപ്പും നൽകിയിട്ടുണ്ട്. മാപ്പ് മൈ ഇന്ത്യയാണ് വാഹനത്തിന് വഴികാട്ടുന്നത്. MG Astor SUV. (Photo: Arjit Garg/News18.com)

13/23
 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. മൂന്നു മോഡുകളുള്ള സ്റ്റിയറിങ് വീലാണ് വാഹനത്തിന്. നോർമൽ, അർബൻ, ഡൈനാമിക് എന്നീ മോഡുകൾ സിലക്ട് ചെയ്യുന്നതിന് അനുസരിച്ച് സ്റ്റിയറിങ്ങിന്റെ കട്ടി കൂടുകയും കുറയുകയും ചെയ്യും. ഡാഷ് ബോർഡിലാണ് റോബോട്ടിന്റെ സ്ഥാനം. രണ്ട് കണ്ണും ചിമ്മിയാണ് അതു നമ്മോടു സംസാരിക്കുക. കൂടാതെ പനോരമിക് സൺറൂഫും ഫീറ്റഡ് ഒആർവിഎമ്മും ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോളും റെയിൻ സെൻസറിങ് വൈപ്പറുകളും 7 ഇഞ്ച് ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്ററും 6 തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുമുണ്ട്. MG Astor SUV. (Photo: Arjit Garg/News18.com)

14/23
 MG Astor SUV. (Photo: Arjit Garg/News18.com)

15/23

Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement