Ram Charan| ഓഡി മാർട്ടിൻ V8 വാന്റേജ് മുതൽ മേർസിഡസ് GLS മേബാഷ് 600 വരെ: നടൻ രാം ചരണിന്റെ കാറുകൾ

Last Updated:
ആഡംബര കാറുകളുടെ ആരാധകനാണ് സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരൺ.
1/7
 ആഡംബര കാറുകളുടെ ആരാധകനാണ് സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരൺ. രാം ചരണിന്റെ പക്കലുള്ള അത്രയും ആഡംബര കാറുകൾ സൗത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും നടനുള്ളതായി പോലും സംശയമാണ്.
ആഡംബര കാറുകളുടെ ആരാധകനാണ് സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ രാം ചരൺ. രാം ചരണിന്റെ പക്കലുള്ള അത്രയും ആഡംബര കാറുകൾ സൗത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും നടനുള്ളതായി പോലും സംശയമാണ്.
advertisement
2/7
 അടുത്തിടെയാണ് തന്റെ പുത്തൻ മെഴ്സിഡസ് GLS മേബാഷ് 600 താരം സ്വന്തമാക്കിയത്. മെഴ്സിഡസിന്റെ ഈ മോഡൽ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ വ്യക്തിയും രാംചരൺ ആണ്. പുതിയ ചിത്രം ആർസി 15 ന്റെ ലോഞ്ചിൽ ഈ കാറുമായാണ് താരം എത്തിയത്. (Image: Manobala Vijayabalan/Twitter)

3/7
 കാറിനൊപ്പമുള്ള രാം ചരണിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. നാല് കോടിയാണ് മെഴ്സിഡസ് GLS മേബാഷ് 600 കസ്റ്റമൈസഡ് വേർഷന്റെ വില.(Image: Manobala Vijayabalan/Twitter)
കാറിനൊപ്പമുള്ള രാം ചരണിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. നാല് കോടിയാണ് മെഴ്സിഡസ് GLS മേബാഷ് 600 കസ്റ്റമൈസഡ് വേർഷന്റെ വില.(Image: Manobala Vijayabalan/Twitter)
advertisement
4/7
 ലോകത്തിലെ ഏറ്റവും പോപ്പുലറായ ബ്രിട്ടീഷ് സ്പോർട്സ് കാറായ ഔഡി മാർട്ടിൻ V8 വാന്റേജ് ആണ് രാം ചരണിന്റെ ഗ്യാരേജിലുള്ള മറ്റൊരു സൂപ്പർസ്റ്റാർ. ഭാര്യ ഉപാസനയുടെ മാതാപിതാക്കളാണ് ഈ കാർ താരത്തിന് സമ്മാനിച്ചത്. 290 kmph ആണ് ഈ കാറിന്റെ സ്പീഡ്. വില 2 കോടി. (Image: Instagram)

5/7
 ഇന്ത്യയിൽ 3.34 കോടി വിലയുള്ള 'റോൾസ് റോയ്സ് ഫാന്റം' കാറും രാം ചരണിന്റെ പക്കലുണ്ട്. ഈ കാറിന്റെ രജിസ്റ്റർ നമ്പരും ശ്രദ്ധേയമാണ്. 1111 ആണ് ഈ എസ്.യു.വിയുടെ നമ്പർ.
ഇന്ത്യയിൽ 3.34 കോടി വിലയുള്ള 'റോൾസ് റോയ്സ് ഫാന്റം' കാറും രാം ചരണിന്റെ പക്കലുണ്ട്. ഈ കാറിന്റെ രജിസ്റ്റർ നമ്പരും ശ്രദ്ധേയമാണ്. 1111 ആണ് ഈ എസ്.യു.വിയുടെ നമ്പർ.
advertisement
6/7
[caption id="attachment_442243" align="alignnone" width="800"] മലയാളത്തിന്റെ മെഗാസ്റ്റാര‍് മമ്മൂട്ടിയുടെ ഗ്യാരേജിലുള്ള സൂപ്പർ കൂൾ കാറാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. ഇന്ത്യയിൽ 3.5 കോടി വിലയുള്ള ഈ ആഡംബര കാർ സ്വന്തമായുള്ള മറ്റൊരു സൗത്ത് ഇന്ത്യൻ താരമാണ് രാം ചരൺ.</dd>
 	<dd>[/caption]
[caption id="attachment_442243" align="alignnone" width="800"] മലയാളത്തിന്റെ മെഗാസ്റ്റാര‍് മമ്മൂട്ടിയുടെ ഗ്യാരേജിലുള്ള സൂപ്പർ കൂൾ കാറാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. ഇന്ത്യയിൽ 3.5 കോടി വിലയുള്ള ഈ ആഡംബര കാർ സ്വന്തമായുള്ള മറ്റൊരു സൗത്ത് ഇന്ത്യൻ താരമാണ് രാം ചരൺ.</dd> <dd>[/caption]
advertisement
7/7
 റൺവീർ സിംഗിനൊപ്പം രാം ചരൺ
റൺവീർ സിംഗിനൊപ്പം രാം ചരൺ
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement