ലംബോർഗിനി മുതൽ ലാൻഡ് റോവർ വരെ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ആഡംബര കാർ ശേഖരങ്ങൾ

Last Updated:
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ആഡംബര കാർ ശേഖരങ്ങൾ
1/10
Virat Kohli poses with his Audi RS5. (Twitter)
വിരാട് കോഹ്‌ലി തന്റെ ഓഡി ആർ‌എസ് 5 നൊപ്പം പോസ് ചെയ്യുന്നു (Twitter)
advertisement
2/10
Thr R8 V10 Plus is widely reported as the first luxury car owned by Kohli, but he has sold it in 2016. However, the the person who brought the car was later arrested for masterminding a scam and the car was seized and is currently lying in a police impound (Instagram/Virat Kohli)
കോഹ്‌ലി വാങ്ങി ആദ്യത്തെ ആഡംബര കാറാണ് ആർ 8 വി 10 പ്ലസ്. എന്നാൽ 2016 ൽ കോഹ്ലി കാർ വിറ്റിരുന്നു. കാർ വാങ്ങിയ വ്യക്തിയെ പിന്നീട് ഒരു അഴിമതി കേസിൽ അറസ്റ്റ് ചെയ്യുകയും കാർ പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ പൊലിസ് പിടിച്ചെടുത്തിരിക്കുകയാണ് കാർ (ഇൻസ്റ്റാഗ്രാം)
advertisement
3/10
Kohli also owns a Crerra White Audi Q7 - 2017 Q7 45 TDI. The car is powered by a 3-litre TDI diesel engine (245 bhp and 600 Nm of Torque) (Audi)
ക്രെറ വൈറ്റ് ഓഡി ക്യു 7-2017 ക്യു 7 45 ടിഡിഐയും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. 3 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിൻ (245 ബിഎച്ച്പി, 600 എൻഎം ടോർക്ക്) എന്നിവയാണ് കാറിന്റെ പ്രത്യേകത.
advertisement
4/10
Kohli bought Lamborghini Gallardo LP 560-4 Spyder in 2015 but he put it for sale in 2017. Kohli had brought for a full-body wrap in black when he bought it. It was 2013 Lamborghini Gallardo LP 560-4 Spydersoft-top convertible powered by a 5.2-litre and V10 petrol engine with a top speed of 325 kmph. (Instagram/Virat Kohli)
2015 ൽ കോഹ്‌ലി ലംബോർഗിനി ഗല്ലാർഡോ എൽപി 560-4 സ്‌പൈഡർ എന്ന കാർ വാങ്ങിയിരുന്നു. 2017 ൽ വിൽക്കുകയും ചെയ്തു. 2013 ലംബോർഗിനി ഗല്ലാർഡോ എൽപി 560-4 സ്‌പൈഡർസോഫ്റ്റ് അവതരിപ്പിച്ചത്. ടോപ്പ് കൺവേർട്ടിബിൾ 5.2 ലിറ്റർ, വി 10 പെട്രോൾ എഞ്ചിൻ 325 കിലോമീറ്റർ വേഗതയാണ് കാറിന്റെ പ്രത്യേകത. (ഇൻസ്റ്റാഗ്രാം)
advertisement
5/10
Land Rover Range Rover Vogue is powered by a massive 4.4-litre V8 diesel engine that generates a maximum power of 335 Bhp and peak torque of 740 Nm and Kohli owns a white-coloured Land Rover Range Rover Vogue (Instagram/Virat Kohli)
ലാൻഡ് റോവർ റേഞ്ച് റോവർ വോഗിന്റെ പുതിയ പതിപ്പും കോഹ്ലി സ്വന്തമാക്കിയിരുന്നു. 4.4 ലിറ്റർ വി 8 ഡീസൽ എഞ്ചിനും 335 ബിഎച്ച്പി കരുത്തും 740 എൻഎം പീക്ക് ടോർക്കുമാണ് ഇതിന്റെ പ്രത്യേകത. വെളുത്ത നിറത്തിലുള്ള ലാൻഡ് റോവർ റേഞ്ച് റോവർ വോഗായിരുന്നു കോഹ്ലി വാങ്ങിയത്. (ഇൻസ്റ്റാഗ്രാം)
advertisement
6/10
Virat Kohli wins a Renualt Duster in prize. (Twitter)
വിരാട് കോഹ്‌ലി സമ്മാനമായി ലഭിച്ച റെനോൾട്ട് ഡസ്റ്ററിനൊപ്പം. (ട്വിറ്റർ)
advertisement
7/10
Virat Kohli drives around in his Bentley. (Twitter)
വിരാട് കോഹ്‌ലി തന്റെ ബെന്റ്ലിയിൽ നിന്ന് പുറത്തേക്കിറങ്ങുന്നു. (ട്വിറ്റർ)
advertisement
8/10
Virat Kohli gets a new Audi A8. (Twitter)
വിരാട് കോഹ്‌ലി പുതിയ ഓഡി എ 8 കാറിനൊപ്പം (Twitter)
advertisement
9/10
Virat Kohli poses with his S5. (Twitter)
വിരാട് കോഹ്‌ലി തന്റെ എസ് 5 കാറിനൊപ്പം (Twitter)
advertisement
10/10
Luanched in January 2020, Audi Q8 is a made to order car and the Indian skipper was the first customer of Audi's flagship SUV. The car has a 3.0-litre TFSI petrol engine (335 hp and 369 Nm of Torque) and is priced at Rs 1.33 Crore onwards. (PTI)
2020 ജനുവരിയിലാണ് ഓഡി ക്യു 8 ലാൻഡ് ചെയ്തത്. ഓഡിയുടെ മുൻനിര എസ്‌യുവിയുടെ ആദ്യ ഉപഭോക്താവാണ് ഇന്ത്യൻ ക്യാപ്റ്റൻ.
advertisement
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകൾക്ക് നേരെ ബോംബ് ഭീഷണി
  • തമിഴ്‌നാട് ഡിജിപിയുടെ ഔദ്യോഗിക ഇമെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്.

  • പോലീസ് പരിശോധനയിൽ രജനീകാന്തിന്റെയും ധനുഷിന്റെയും വീടുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയില്ല.

  • ഇമെയിൽ വ്യാജമാണെന്നും തമിഴ് സെലിബ്രിറ്റികളെ ലക്ഷ്യം വച്ച വ്യാജ മുന്നറിയിപ്പുകളുടെ ഭാഗമാണെന്നും സ്ഥിരീകരിച്ചു.

View All
advertisement