Gold Price Today: ഓണത്തിന് സ്വർണം വാങ്ങാനാണോ പ്ലാൻ? ഇനി മടിക്കണ്ട; ഇന്നത്തെ വില അറിയാം

Last Updated:
ആഗോള വിപണിയില്‍ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇതിന്റെ പ്രതിഫലനം തന്നെയാണ് കേരള വിപണിയിലും കാണുന്നത്
1/6
gold price, gold rate update, gold rate record, 10 september 2024, gold, gold price Kerala, gold price today, Gold prices, gold price on september, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 10 september 2024, latest gold rate updates
തിരുവനന്തപുരം: ഓണവും വിവാഹ സീസണും ആയതിനാൽ സെപ്റ്റംബർ മാസം സ്വര്‍ണവില വന്‍ തോതില്‍ ഉയരുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള മാറ്റം വിപണിയില്‍ പ്രകടമല്ല.
advertisement
2/6
gold price today on 9 september 2024 kerala gold rate updates| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ശനിയാഴ്ച കുറഞ്ഞ സ്വർണവില തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുകയാണ്
ആഗോള വിപണിയില്‍ കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇതിന്റെ പ്രതിഫലനം തന്നെയാണ് കേരള വിപണിയിലും കാണുന്നത്.
advertisement
3/6
gold price, gold rate update, gold rate record, 3 september 2024, gold, gold price Kerala, gold price today, Gold prices, gold price on august, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 3 september 2024, latest gold rate updates
കേരളത്തില്‍ ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന് 53,440 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 6680 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5540 രൂപ നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 90 രൂപ എന്ന നിരക്കില്‍ തുടരുന്നു.
advertisement
4/6
stolen, chain stolen, gold jewellery stolen, theft, theft case, മാല മോഷണം
സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ കേരളത്തിലെ വില 53360 രൂപയായിരുന്നു. പിന്നീട് 400 രൂപ വര്‍ധിച്ചെങ്കിലും തൊട്ടടുത്ത ദിവസം 320 രൂപ കുറഞ്ഞിട്ടാണ് 53440 രൂപയിലെത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഈ വിലയില്‍ തുടരുന്നത്.
advertisement
5/6
gold price today on 27 august 2024 kerala gold rate update| സംസ്ഥാനത്ത് സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. അന്തര്‍ദേശീയ വിപണിയില്‍ വില കൂടി വരുന്നതിനാല്‍ ആനുപാതികമായ വര്‍ധനവ് വരും ദിവസങ്ങളില്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2500 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. എന്നാല്‍ 2500ല്‍ താഴെയാണിപ്പോള്‍. ഏത് സമയവും ഉയരാന്‍ സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. ആഗോള വിപണിയില്‍ വില ഉയര്‍ന്നാല്‍ കേരളത്തിലും സ്വര്‍ണവില വര്‍ധിക്കും. ‌‍‌‍‌‌‌
advertisement
6/6
gold price, gold rate update, gold rate record, 2 september 2024, gold, gold price Kerala, gold price today, Gold prices, gold price on august, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 2 september 2024, latest gold rate updates
സ്വര്‍ണ വില, പണിക്കൂലി, നികുതി എന്നിവ ചേര്‍ത്തുള്ള സംഖ്യയാണ് ആഭരണം വാങ്ങുമ്പോള്‍ ജുവലറികളില്‍ ഉപഭോക്താവ് നല്‍കേണ്ട തുക. ഇന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു പവന് 58000 രൂപ വരെ പ്രതീക്ഷിക്കാം.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement