Kerala Gold Price | സ്വർണവിലയിൽ വീണ്ടും വർധനവ് ; നിരക്ക്
- Published by:Sarika N
- news18-malayalam
Last Updated:
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
മൂന്ന് ദിവസത്തെ തുടർച്ചയായ ഇടിവിനുശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ (Gold Rate )ഇന്ന് നേരിയ മുന്നേറ്റം. പവന് 80 രൂപ രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 55,560 രൂപയാണ്. ഗ്രാമിന് പത്തുരൂപയുടെ വർധനവ് ഉണ്ടായി . 6945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
advertisement
advertisement
advertisement
advertisement