Gold Price Today: ഓണത്തിന് സ്വർണം വാങ്ങാൻ നല്ല സമയം; ഇന്ന് വില കൂടിയോ കുറഞ്ഞോ?

Last Updated:
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ശനിയാഴ്ച കുറഞ്ഞ സ്വർണവില തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുകയാണ്
1/7
 ഓണനാളുകൾ മലയാളികൾക്ക് വിവാഹ സീസണും കൂടിയാണ്. ഈ ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.
ഓണനാളുകൾ മലയാളികൾക്ക് വിവാഹ സീസണും കൂടിയാണ്. ഈ ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.
advertisement
2/7
gold price, gold rate update, gold rate record, 3 september 2024, gold, gold price Kerala, gold price today, Gold prices, gold price on august, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 3 september 2024, latest gold rate updates
അതേസമയം തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും ശനിയാഴ്ച കുറഞ്ഞ സ്വർണവില തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടരുകയാണ്.
advertisement
3/7
gold price, gold rate update, gold rate record, 2 september 2024, gold, gold price Kerala, gold price today, Gold prices, gold price on august, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 2 september 2024, latest gold rate updates
പവന് 320 രൂപയാണ് ശനിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് ഇന്നും 6680 രൂപയാണ് നൽകേണ്ടത്.
advertisement
4/7
 ഓഗസ്റ്റില്‍ സ്വർണവിലയിൽ വലിയ ഉയർച്ച താഴ്ച്ചകൾ രേഖപ്പെടുത്തിയിരുന്നു. സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു. എന്നാൽ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയിൽ നേരിട്ടു.വലിയ കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്.

5/7
gold price today on 27 august 2024 kerala gold rate update| സംസ്ഥാനത്ത് സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. അന്തര്‍ദേശീയ വിപണിയില്‍ വില കൂടി വരുന്നതിനാല്‍ ആനുപാതികമായ വര്‍ധനവ് വരും ദിവസങ്ങളില്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് വെള്ളിവിലയിൽ നേരിയ വർധനവുണ്ടായി. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ സ്വർണം, വെള്ളി നിരക്കുകൾ നിശ്ചയിക്കപ്പെടുന്നത്.
advertisement
6/7
gold price, gold rate update, gold rate record, 12 august 2024, gold, gold price Kerala, gold price today, Gold prices, gold price on august, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 12 august 2024, latest gold rate updates
നേരത്തെ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
advertisement
7/7
 ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement