Kerala Gold Price | 'കുത്തനെ ഇടിഞ്ഞ് സംസ്ഥാനത്തെ സ്വർണവില' ;ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ

Last Updated:
അടുത്തിടെ ആദ്യമായാണ് സ്വര്‍ണവിലയിൽ ഒറ്റയടിക്ക് ആയിരത്തിലധികം രൂപയുടെ ഇടിവ് ഉണ്ടാകുന്നത്‌
1/5
 റെക്കോർഡുകൾ തകർത്ത മുന്നേറിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate )വൻ ഇടിവ്. പവന് 1320 രൂപ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.57,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്.ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി നിരക്ക് 7200 രൂപയാണ്.

advertisement
2/5
gold price, gold rate update, gold rate record, 22 october 2024, gold, gold price Kerala, gold price today, Gold prices, gold price on october, gold price in Kerala, gold rates in Kerala, 1 pavan gold rate, 1 pavan gold rate today, know today's gold price, സ്വർണവില, ഇന്നത്തെ സ്വർണവില, സ്വർണവില വർധിക്കുമോ, സ്വർണം, Gold Price Today on 22 october 2024, latest gold rate updates
60,000 തൊടുമെന്ന് കരുതിയിരുന്ന സ്വർണവിലയിൽ ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറയുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
advertisement
3/5
 ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്ന് സ്വർണത്തിന്റെ അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2665.46 ഡോളറാണ്. ഇതാണ് വിപണിയിലെ വില ഇടിയാൻ കാരണമായി വിലയിരുത്തുന്നത് .

4/5
stolen, chain stolen, gold jewellery stolen, theft, theft case, മാല മോഷണം
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്.നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ചേർത്ത് 60000 മുതൽ 63000 രൂപ വരെ നൽകേണ്ടി വരും .
advertisement
5/5
gold price today on 27 august 2024 kerala gold rate update| സംസ്ഥാനത്ത് സ്വര്‍ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. അന്തര്‍ദേശീയ വിപണിയില്‍ വില കൂടി വരുന്നതിനാല്‍ ആനുപാതികമായ വര്‍ധനവ് വരും ദിവസങ്ങളില്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലവും സ്വർണവിലയിൽ പ്രതിഫലിച്ചിട്ടുണ്ട് .
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement