Kerala Gold Price |'ഉയരത്തിൽ തിരിച്ചെത്തി സ്വർണവില '; നിരക്ക് അറിയാം

Last Updated:
57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ സ്വര്‍ണവില കുറയാന്‍ തുടങ്ങിയിരുന്നു ,എന്നാൽ വീണ്ടും ഉയരുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ കഴിയുന്നത്
1/5
 സംസ്ഥാനത്ത് സ്വർണവിലയിൽ ( Gold Rate )വർധന .പവന് ഇന്ന് 200 രൂപയാണ് കൂടിയത് ഇതോടെ ഇന്നത്തെ വില 56,960 രൂപയായി . ഗ്രാമിന് 25 രൂപയാണ് കൂടിയത് .7120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കുതിച്ചുയരുന്ന സ്വർണവില പുതിയ റെക്കോർഡുകൾ ഉണ്ടാകുകയാണ്.57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ സ്വര്‍ണവില കുറയാന്‍ തുടങ്ങിയിരുന്നു . എന്നാൽ വീണ്ടും ഉയരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

advertisement
2/5
 മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്. സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

3/5
 ഇപ്പോള്‍ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും, നികുതിയും അടക്കം 60,000- 65,000 രൂപ മുടക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

4/5
 ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട് .നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

5/5
stolen, chain stolen, gold jewellery stolen, theft, theft case, മാല മോഷണം
യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
advertisement
Horoscope Sept 28 | സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും; ബന്ധങ്ങള്‍ ശക്തിപ്പെടും: ഇന്നത്തെ രാശിഫലം

  • മേടം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി, സൃഷ്ടിപരമായ അവസരങ്ങള്‍ ഉണ്ടായേക്കും

  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 28ലെ രാശിഫലം അറിയാം

  • മിഥുനം രാശിക്കാര്‍ക്ക് കാലതാമസങ്ങള്‍ മറികടക്കാനുള്ള അവസരങ്ങളും ലഭിക്കും

View All
advertisement