Jio: പുതിയ പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ
Last Updated:
ഉപഭോക്താക്കൾക്ക് 300 ശതമാനം അധികം ആനുകൂല്യങ്ങളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്
മുംബൈ: ലോകത്തിലെ തന്നെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായ ജിയോ പുതിയ ന്യൂ ഓൾ ഇൻ വണ്‍ പ്ലാനുകൾ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് 300 ശതമാനം അധികം ആനുകൂല്യങ്ങളാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ നിരക്കിൽ ഏറ്റവും മികവാർന്ന സേവനം ഒരുക്കുകയാണ് ജിയോയുടെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. പുതിയ പ്ലാനുകൾ ഡിസംബർ ആറ് മുതൽ നിലവിൽ വരും.
advertisement
ദിവസേന 1.5 ജിബി ലഭിക്കുന്ന പ്ലാനുകൾ ഇവ- ഒരു മാസം- 199 രൂപ- ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 1000 മിനിറ്റ് /രണ്ടുമാസം- 399 രൂപ- ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 2000 മിനിറ്റ് /മൂന്നു മാസം- - 555 രൂപ- ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 3000 മിനിറ്റ് /ഒരു വർഷം- 2199 രൂപ- ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകൾ- മറ്റു മൊബൈലുകളിലേക്ക് 12,000 മിനിറ്റ്
advertisement