അങ്കമാലിയിൽ അനധികൃത സാനിട്ടൈസർ നിർമാണം; പിടിച്ചെടുത്തത് 1000 ലിറ്റർ സാനിറ്റൈസർ
- Published by:Naseeba TC
- news18-malayalam
Last Updated:
കൊച്ചിയിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ മെഡിക്കൽ സ്റ്റോറുകളിൽ സാനിറ്റൈസറുകളുടെ ലഭ്യതക്കുറവ് ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് ലബോറട്ടറികളിൽ സാനിറ്റൈസർ നിർമ്മാണം ആരംഭിച്ചത്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement


