വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ബസിനുമുകളിൽ വീണു; ഒഴിവായത് വൻദുരന്തം

Last Updated:
പോസ്റ്റ് ഒടിഞ്ഞുവീഴുമ്പോൾ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി
1/6
 തിരുവനന്തപുരം: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ബസിനുമുകളിൽ വീണു. വർക്കല ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

advertisement
2/6
 പോസ്റ്റ് ഒടിഞ്ഞുവീഴുമ്പോൾ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.

3/6
 ഇന്നലെ വൈകിട്ട് ശക്തമായ കാറ്റിലാണ് അപകടമുണ്ടായത്.

4/6
 പോസ്റ്റ് ഒടിഞ്ഞു വീഴുമ്പോൾ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

5/6
 സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

6/6
 വർക്കല-കല്ലമ്പലം റൂട്ടിൽ സർവ്വീസ് നടത്തുന്ന ചിത്തിര എന്ന ബസാണ് അപകടത്തിൽപ്പെട്ടത്

'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത

  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement