അട്ടപ്പാടിയിൽ അവശനിലയിലായിരുന്ന കാട്ടാന ചെരിഞ്ഞു; വായിൽ മുറിവേറ്റ് ചികിത്സയിലായിരുന്നു

Last Updated:
തമിഴ്നാട് വനമേഖലയിൽ നിന്നും വായിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ കാട്ടാന ആഗസ്ത് 17നാണ് അട്ടപ്പാടിയിലെ ആനക്കട്ടി മേഖലയിലെത്തുന്നത് (റിപ്പോർട്ട്: പ്രസാദ് ഉടുമ്പശേരി)
1/7
 അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കാട്ടാന ചെരിഞ്ഞു.

advertisement
2/7
 കഴിഞ്ഞ ഒരു മാസത്തിലേറെയായി ഭക്ഷണം കഴിക്കാനാവാതെ ഗുരുതരാവസ്ഥയിലായിരുന്ന കാട്ടാനക്ക് മയക്കുവെടിവെച്ച് ചികിത്സ നൽകിയിരുന്നുവെങ്കിലും ആരോഗ്യം വീണ്ടെടുക്കാനായിരുന്നില്ല.

3/7
 ഇന്ന് രാവിലെ ഏഴു മണിയോടെയാണ് കാട്ടാന ചരിഞ്ഞത്. തമിഴ്നാട് വനമേഖലയിൽ നിന്നും വായിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ കാട്ടാന ആഗസ്ത് 17നാണ് അട്ടപ്പാടിയിലെ ആനക്കട്ടി മേഖലയിലെത്തുന്നത്.

4/7
 നാവ് മുറിഞ്ഞ് വായിൽ ഗുരുതരമുറിവുള്ള കാട്ടാനയ്ക്ക് ആഗസ്റ്റ് 22 ന് മയക്കുവെടിവെച്ച് ചികിത്സ നൽകിയിരുന്നു. എന്നാൽ രോഗാവസ്ഥയ്ക്ക് ഒരു മാറ്റവും ഉണ്ടായില്ല.

5/7
 കാട്ടാന വീണ്ടും തമിഴ്നാട് വനമേഖലയിലേക്ക് പോയ കാട്ടാന ഈ മാസം ആറിന് അട്ടപ്പാടി ആനക്കട്ടി മേഖലയിലേക്ക് എത്തി. വെള്ളം പോലും ഇറക്കാനാവാതെ അതീവ ഗുരുതരാവസ്ഥയിലായ കാട്ടാന ഇന്ന് രാവിലെ ചെരിഞ്ഞു.

6/7
 എന്നാൽ ആനയ്ക്ക് വായിൽ എങ്ങനെയാണ് പരിക്കേറ്റത് എന്നതിനെക്കുറിച്ച് ഇപ്പോഴും കാരണം വ്യക്തമല്ല. തമിഴ്നാട് - കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

7/7
 മാസങ്ങളായി അട്ടപ്പാടിയിൽ ഉണ്ടായിരുന്ന കാട്ടാന നിരവധി വീടുകളും കൃഷിസ്ഥലവും നശിപ്പിച്ചിരുന്നു. പരിക്കേറ്റതിന് ശേഷവും വീടുകൾ തകർത്തിട്ടുണ്ട്.

Love Horoscope Dec 23 | ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകും; പ്രണയജീവിതത്തിൽ മുന്നേറ്റം ദൃശ്യമാകും: ഇന്നത്തെ പ്രണയഫലം

  • പ്രണയബന്ധങ്ങളിൽ ഉയർച്ച താഴ്ചകളും മുന്നേറ്റവും കാണാം

  • ചില രാശികൾക്ക് വെല്ലുവിളികളും തെറ്റിദ്ധാരണകളും

  • ബന്ധങ്ങൾ വളർത്താൻ മനസ്സിലാക്കലും ക്ഷമ

View All
advertisement