advertisement

വെറ്റില മുറുക്കാൻ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണു; കത്തി വയറ്റിൽ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം

Last Updated:
താഴേയ്ക്ക് വീഴുന്നതിനിടെ അടയ്ക്ക വൃത്തിയാക്കാൻ കൈയ്യിൽ കരുതിയിരുന്ന കത്തി വയറ്റിൽ കുത്തിക്കയറുകയായിരുന്നു.
1/4
Suicide, Death, Family commits suicide, ആത്മഹത്യ, പറവൂർ കൂട്ടമരണം
കാസർകോട്: വെറ്റില മുറുക്കാൻ അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീണ് കത്തി വയറ്റിൽ കുത്തിക്കയറി യുവാവിന് ദാരുണാന്ത്യം. രാജപുരം, എണ്ണപ്പാറ മുക്കുഴിയിലെ കുളങ്ങര വീട്ടിൽ രാമൻ കുട്ടിയുടെ മകൻ ബിജു (38) ആണ് മരിച്ചത്. പരുക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം.
advertisement
2/4
Kasargod, kasargod news, Rajapuram, കാസർകോട്, രാജപുരം,
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭക്ഷണത്തിനുശേഷം വെറ്റില മുറുക്കുന്നതിന് വീടിന് പുറത്തേക്കിറങ്ങി അടയ്ക്ക വൃത്തിയാക്കുന്നതിനിടെ തലകറങ്ങി വീഴുകയായിരുന്നു. താഴേയ്ക്ക് വീഴുന്നതിനിടെ അടയ്ക്ക വൃത്തിയാക്കാൻ കൈയ്യിൽ കരുതിയിരുന്ന കത്തി വയറ്റിൽ കുത്തിക്കയറുകയായിരുന്നു.
advertisement
3/4
 രക്തസമ്മർദം കുറഞ്ഞ്‌ മുന്പും ഇത്തരത്തിൽ ബോധരഹിതനായി വീണിട്ടുണ്ടെന്ന്‌ ബന്ധുക്കൾ പറയുന്നു. പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്തസമ്മർദം കുറഞ്ഞ്‌ മുന്പും ഇത്തരത്തിൽ ബോധരഹിതനായി വീണിട്ടുണ്ടെന്ന്‌ ബന്ധുക്കൾ പറയുന്നു. പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
4/4
 ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെയാണ് ബിജു മരിച്ചത്. മാതാവ്: തങ്കമ്മ. ഭാര്യ: നീതു. മൂന്നുമാസം പ്രായമുള്ള ആൺകുട്ടിയുണ്ട്. സഹോദരങ്ങൾ: ജിജി, ഷാജി, പരേതനായ സജി.
ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെയാണ് ബിജു മരിച്ചത്. മാതാവ്: തങ്കമ്മ. ഭാര്യ: നീതു. മൂന്നുമാസം പ്രായമുള്ള ആൺകുട്ടിയുണ്ട്. സഹോദരങ്ങൾ: ജിജി, ഷാജി, പരേതനായ സജി.
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement