Petrol And Diesel Prices Hike |ഇന്ധന വില കുതിച്ചുയരുന്നു; കാളവണ്ടി സമരം നടത്തി ബസുടമകൾ

Last Updated:
സർവ്വീസുകൾ കനത്ത നഷ്ടത്തിലാണെന്നും ബസ് ചാർജ് വർധിപ്പിയ്ക്കണമെന്നും ഉടമകൾ
1/8
 ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി കാളവണ്ടി സമരം നടത്തി ബസ്സുടമകൾ.

advertisement
2/8
 ഇന്നും ഡീസലിനും പെട്രോളിനും വില വർധിച്ചു. പതിനാറ് ദിവസത്തിനുള്ളിൽ ഡീസലിന് 8 .99 രൂപയും പെട്രോളിന് 8.35 രൂപയുമാണ് വർധിച്ചത്.

3/8
 ഈ സാഹചര്യത്തിലാണ് ബസുടമകൾ പാലക്കാട്  കാളവണ്ടി സമരം നടത്തിയത്.

4/8
 സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് കാളവണ്ടി ഓടിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

5/8
 വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. 

6/8
 മറ്റു ജില്ലകളിലും പ്രതിഷേധം സംഘടിച്ചിട്ടുണ്ടെന്ന് ബസുടമകൾ വ്യക്തമാക്കി.

7/8
 സർവ്വീസുകൾ കനത്ത നഷ്ടത്തിലാണെന്നും ബസ് ചാർജ് വർധിപ്പിയ്ക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

8/8
 ഈ മാസം തീരുമാനമായില്ലെങ്കിൽ ജൂലൈ ഒന്നുമുതൽ സർവ്വീസുകൾ നിർത്തിവെക്കേണ്ടി വരുമെന്നും ഇവർ വ്യക്തമാക്കി.

Horoscope October 22 | നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക ; ക്ഷമയും ആത്മപരിശോധനയും വഴി വളർച്ച കണ്ടെത്താനാകും : ഇന്നത്തെ രാശിഫലം അറിയാം
നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക ; ക്ഷമയും ആത്മപരിശോധനയും വഴി വളർച്ച കണ്ടെത്താനാകും : ഇന്നത്തെ രാശിഫലം അറിയാം
  • മേടം രാശിക്കാർക്ക് ഇന്ന് പ്രിയപ്പെട്ടവരുമായി വികാരങ്ങൾ പങ്കിടാനും അവസരം

  • ഇടവം രാശിക്കാർക്ക് അസ്ഥിരത അനുഭവപ്പെടും

  • മിഥുനം രാശിക്കാർക്ക് ആത്മവിശ്വാസം, സർഗ്ഗാത്മകത, സാമൂഹിക സന്തോഷം

View All
advertisement