ചന്ദനക്കാംപാറയിൽ കാട്ടാന കിണറ്റിൽവീണു; രക്ഷിക്കാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ

Last Updated:
കർണാടക വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒരാഴ്ചയിൽ അധികമായി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയായിരുന്നു
1/4
 കണ്ണൂർ: ചന്ദനക്കംപാറ ഷിമോഗ കോളനിയിൽ നാട്ടിലിറങ്ങിയ കാട്ടാന കിണറ്റിൽ വീണു. പുഴുക്കത്തറ ഗോപാലന്റെ വീട്ടിലെ പൊട്ടക്കിണറിലാണ് കാട്ടാന വീണത്.

advertisement
2/4
 കർണാടക വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഒരാഴ്ചയിൽ അധികമായി പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയായിരുന്നു.

3/4
 ഡി എഫ് ഒ എത്തി കാട്ടാനാശല്യത്തിന് പരിഹാരം കാണാതെ രക്ഷാ പ്രവർത്തനത്തിൽ സഹകരിക്കില്ലെന്ന് നാട്ടുകാർ.

4/4
 ചന്ദനക്കാംപാറയിൽ കൂട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ജോർജ് കാളിയാനി എന്ന കർഷകന്‍റെ ഒരേക്കർ സ്ഥലത്ത് കുരുമുളക്, വാഴ, കശുമാവ് എന്നിവ പൂർണമായി നശിപ്പിച്ച നിലയിലായിരുന്നു.

പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്

  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement