DySP ഹരികുമാറിനെ മരിച്ചനിലയിൽ കണ്ടെത്തി- ചിത്രങ്ങൾ

Last Updated:
1/9
 നെയ്യാറ്റിൻകരയിൽ സനൽകുമാർ കൊല്ലപ്പെട്ടകേസിൽ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ മരിച്ചനിലയിൽ കണ്ടെത്തി
നെയ്യാറ്റിൻകരയിൽ സനൽകുമാർ കൊല്ലപ്പെട്ടകേസിൽ പ്രതിയായ ഡിവൈ.എസ്.പി ബി. ഹരികുമാറിനെ മരിച്ചനിലയിൽ കണ്ടെത്തി
advertisement
2/9
 കല്ലമ്പലം വെയിലൂരിലെ വീട്ടിലാണ് തൂങ്ങിമരിച്ചനിലയിൽ ഹരികുമാറിനെ കണ്ടെത്തിയത്
കല്ലമ്പലം വെയിലൂരിലെ വീട്ടിലാണ് തൂങ്ങിമരിച്ചനിലയിൽ ഹരികുമാറിനെ കണ്ടെത്തിയത്
advertisement
3/9
 വീട് പൊലീസ് കാവലിൽ
വീട് പൊലീസ് കാവലിൽ
advertisement
4/9
 സംഭവം അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ
സംഭവം അറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ
advertisement
5/9
 വീടിന് മുന്നിലെ ജനക്കൂട്ടം
വീടിന് മുന്നിലെ ജനക്കൂട്ടം
advertisement
6/9
 വീടിന് മുന്നിലെ കാഴ്ച
വീടിന് മുന്നിലെ കാഴ്ച
advertisement
7/9
 വീടിന് മുന്നിൽ തടിച്ചുകൂടിയവർ
വീടിന് മുന്നിൽ തടിച്ചുകൂടിയവർ
advertisement
8/9
 വെയിലൂരിലെ വീടിന് മുന്നിൽ പൊലീസും നാട്ടുകാരും
വെയിലൂരിലെ വീടിന് മുന്നിൽ പൊലീസും നാട്ടുകാരും
advertisement
9/9
 ഡിവൈ.എസ്.പിയെ മരിച്ചനിലയിൽ കണ്ടെത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനങ്ങൾ
ഡിവൈ.എസ്.പിയെ മരിച്ചനിലയിൽ കണ്ടെത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാഹനങ്ങൾ
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി
  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement