പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ശനിയാഴ്ച ളാലം ബ്ലോക്ക് ഓഫീസിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍ച്ചത്.
2/ 4
ളാലം ബി.ഡി.ഒ മുൻപാകെ രണ്ട് സെറ്റ് പത്രികകളാണ് മാണി സി കാപ്പന്‍ സമര്‍പ്പിച്ചത്.
3/ 4
പാലായിലെ ഓട്ടോ തൊഴിലാളികളാണ് മാണി സി കാപ്പന് കെട്ടിവയ്ക്കാനുള്ള പണം സമാഹരിച്ചു നൽകിയത്.
4/ 4
പാലാ ടൗണില്‍ പ്രചാരണം നടത്തിയ ശേഷമാണ് മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിക്കാനാനെത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ഉള്‍പ്പടെയുള്ള ഇടതു നേതാക്കൾ മാണി സി കാപ്പനൊപ്പമുണ്ടായിരുന്നു.