ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ സക്കറിയ വിവാഹിതനായി; വധു മേഘ്‌ന ജംബുച്ച

Last Updated:
'ഞാന്‍ നീയും നീ ഞാനുമായി മാറുന്ന ദിനം'
1/5
 ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ സക്കറിയ വിവാഹിതനായി. മേഘ്‌ന ജംബുച്ചയാണ് വധു. ജൂലൈ 14നാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.

advertisement
2/5
 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ചേതന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

3/5
 'ഞാന്‍ നീയും നീ ഞാനുമായി മാറുന്ന ദിനം' എന്ന കുറിപ്പോടെയാണ് ചേതന്‍ സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

4/5
 2023 ഡിസംബര്‍ അഞ്ചിന് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. 26കാരനായ താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

5/5
 ആഭ്യന്തരക്രിക്കറ്റില്‍ സൗരാഷ്ട്രയെ പ്രതിനിധീകരിക്കുന്ന താരമാണ് ചേതന്‍ സക്കറിയ. ഐപിഎല്ലില്‍ 2021ല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് അരങ്ങേറ്റം കുറിച്ചത്.

പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്

  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement