അമേരിക്കയിൽ മിസ്റ്റര് യൂണിവേഴ്സ് കിരീടം നേടി കോട്ടയംകാരൻ
- Published by:ASHLI
- news18-malayalam
Last Updated:
ചരിത്രത്തില് ആദ്യമായാണ് ഒരു ഇന്ത്യക്കാരന് എന്.പി.സി മിസ്റ്റര് യൂണിവേഴ്സ് പട്ടം നേടുന്നത്
advertisement
National physique Committee സംഘടിപ്പിച്ച മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടിയിരിക്കുകയാണ് സിദ്ധാര്‍ഥ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ എന്‍.പി.സി മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടുന്നത്. അമേരിക്കൻ ആര്‍മിയിലെ അംഗം കൂടിയായിരുന്നു സിദ്ധാര്‍ഥ്.
advertisement
advertisement
മിസ്റ്റര്‍ യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രമുഖ മോഡലിങ് കമ്പനികളില്‍ നിന്ന് നിരവധി അവസരങ്ങളാണ് സിദ്ധാര്‍ഥിനെ തേടിയെത്തുന്നത്. കോട്ടയം നാഗമ്പടം സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബാലുമേനോന്‍റെയും അമേരിക്കയില്‍ സോഷ്യല്‍ വര്‍ക്കറായ ഉമ മേനോന്‍റെയും മകനാണ് സിദ്ധാര്‍ഥ്.
advertisement