Virat Kohli| ആയിരം കോടിക്ക് മുകളിൽ ആസ്തിയോ? ക്രിക്കറ്റ് ലോകത്തെ അതി സമ്പന്നനായി കോഹ്ലി

Last Updated:
മുംബൈയിൽ 34 കോടി രൂപ വിലമതിക്കുന്ന വീട് , ഗുരുഗ്രാമിൽ 80 കോടിയുടെ മറ്റൊരു വീടും താരത്തിനുണ്ട്
1/9
 ലോകത്തിലെ തന്നെ ഏറ്റവും പോപ്പുലറായ കായിക താരങ്ങളുടെ പട്ടികയിൽ നമ്മുടെ സ്വന്തം വിരാട് കോഹ്ലിയും ഉണ്ട്. ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ള ക്രിക്കറ്റ് താരവുമാണ് കോഹ്ലി. 252 മില്യൺ ആളുകളാണ് കോഹ്ലിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.

advertisement
2/9
 ലോകത്തിലെ അതി സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിലും ഇന്ത്യൻ ക്രിക്കറ്റ് താരം ഇടംപിടിച്ചു കഴിഞ്ഞു. വിരാട് കോഹ്ലിയുടെ ആസ്തി ആയിരം കോടിക്കു മുകളിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

3/9
 കൃത്യമായി പറഞ്ഞാൽ 1,050 കോടിയാണ് കോഹ്ലിയുടെ ആസ്തി. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ തന്നെ ഏറ്റവും സമ്പന്നൻ കോഹ്ലിയാണ്.

4/9
 ബിസിസിഐയുടെ A+ ടീം കരാർ പ്രകാരം മാത്രം 7 കോടിയാണ് കോഹ്ലിക്ക് ലഭിക്കുന്നത്. ഓരോ ടെസ്റ്റ് മത്സരത്തിലും അദ്ദേഹത്തിന് ലഭിക്കുന്ന മാച്ച് ഫീ 15 ലക്ഷം രൂപയാണ്. ഏകദിനത്തിൽ നിന്ന് 6 ലക്ഷവും ടി20 യിൽ 3 ലക്ഷം രൂപയുമാണ് കോഹ്ലിയുടെ മാച്ച് ഫീ.

5/9
 റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ഐപിഎൽ കരാറിൽ നിന്ന് പ്രതിവർഷം 15 കോടി രൂപയും ലഭിക്കുന്നു. ഇതിനെല്ലാം പുറമേ, നിരവധി ബ്രാൻഡുകളിലും നിന്നും സ്റ്റാർട്ട് അപ്പുകളിൽ നിന്നും കോടികളാണ് കോഹ്ലിയുടെ വരുമാനം.

6/9
 നിലവിൽ 18 ഓളം ബ്രാൻഡുകൾക്കൊപ്പമാണ് കോഹ്ലി സഹകരിക്കുന്നത്. ഇതിന്റെയെല്ലാം പരസ്യ ചിത്രീകരണത്തിൽ നിന്നും 7.50 മുതൽ 10 കോടി രൂപ വരെയാണ് താരം ഈടാക്കുന്നത്

7/9
 കായിക ലോകത്ത് മാത്രമല്ല, ബോളിവുഡിൽ പോലും ബ്രാൻഡ് എൻഡോർസസിലൂടെ ഇത്രയും പണം സമ്പാദിക്കുന്ന മറ്റൊരു താരം ഇന്ത്യിൽ ഇല്ല. ബ്രാൻഡ് എൻഡോർസ്മെന്റിലൂടെ മാത്രം 175 കോടി രൂപയാണ് കോഹ്ലിയുടെ വരുമാനം.

8/9
 ഇനി സോഷ്യൽ മീഡിയയിലേക്ക് വന്നാൽ, ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന് 8.9 കോടി രൂപയും ട്വിറ്ററിൽ 2.5 കോടിയുമാണ് വിരാട് കോഹ്ലിയുടെ ചാർജ്.

9/9
 ഇതിനെല്ലാം പുറമേ, മുംബൈയിൽ 34 കോടി രൂപയുടെ വസതി, ഗുരുഗ്രാമിൽ 80 കോടി മൂല്യമുള്ള വീടും താരത്തിനുണ്ട്. 31 കോടിയോളം വില മതിക്കുന്ന ആഢംബര കാറുകളുടെ ശേഖരവുമുണ്ട്. ക്രിക്കറ്റിനു പുറത്ത്, എഫ്സി ഗോവ, ഒരു ടെന്നീസ് ടീം, പ്രോ-ഗുസ്തി ടീമിന്റേയും ഉടമ കൂടിയാണ് നമ്മുടെ വിരാട് കോഹ്ലി

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement