'പൂർണമായി ആസ്വദിക്കാനാകുന്നില്ല'; പോൺ സൈറ്റിനെതിരെ യുവാവ് കേസ് കൊടുത്തു
- Published by:Anuraj GR
- news18-malayalam
Last Updated:
പോൺ വെബ്സൈറ്റ് ഉടമകളിൽനിന്ന് നഷ്ടപരിഹാരം തേടിയാണ് യുവാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ന്യൂയോർക്ക്: അശ്ലീല വീഡിയോകളുടെ ക്യാപ്ഷൻ പൂർണമല്ലാത്തതിനാൽ ആസ്വദിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബധിരനായ യുവാവ് മൂന്ന് പോൺ വെബ്സൈറ്റുകൾക്കെതിരെ പരാതി നൽകി. ബ്രൂക്ക്ലിൻ ഫെഡറൽ കോടതിയിലാണ് യാരോസ്ലാവ് സൂറിസ് എന്നയാൾ പരാതി നൽകിയത്. പോൺഹബ്, റെഡ് ട്യൂബ്, യൂപോർൺ, അവരുടെ കനേഡിയൻ മാതൃ കമ്പനിയായ മൈൻഡ്ഗീക്ക് എന്നിവർക്കെതിരെയാണ് പരാതി.
advertisement
advertisement
advertisement