Year Ender 2021| ശ്വാസം വിടാതെ കാണും! ഈ വിസ്മയ ആകാശ കാഴ്ചകൾ

Last Updated:
2021-ൽ ഡ്രോണുകൾ ഉപയോഗിച്ച് റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർമാർ ക്ലിക്ക് ചെയ്ത ചില മികച്ച ഫോട്ടോകൾ ഇതാ.
1/10
Houses are seen on the edge of a cliff after it collapsed in the village of Nefyn, Wales, in Britain, on April 20. (Image: REUTERS/Carl Recine)
 ഏപ്രിൽ 20 ന് ബ്രിട്ടനിലെ വെയിൽസിലെ നെഫിൻ ഗ്രാമത്തിൽ ഒരു പാറക്കെട്ട് തകർന്നതിനെ തുടർന്ന ഭാഗത്തെ ആകാശദൃശ്യം. (ചിത്രം: REUTERS/Carl Recine)
advertisement
2/10
Cars line up as people wait with motorcycles and plastic containers at a gas station amid a nationwide shortage of fuel, in Port-au-Prince, Haiti, on October 31. (Image: REUTERS/Ralph Tedy Erol)
ഒക്‌ടോബർ 31-ന് ഹെയ്തിയിലെ പോർട്ട്-ഓ-പ്രിൻസിൽ, രാജ്യവ്യാപകമായി ഇന്ധനക്ഷാമം നേരിടുമ്പോൾ ഒരു ഗ്യാസ് സ്റ്റേഷനിൽ മോട്ടോർസൈക്കിളുകളും പ്ലാസ്റ്റിക് പാത്രങ്ങളുമായി ആളുകൾ കാത്തുനിൽക്കുന്നു. കാറുകളുടെ നീണ്ടനിരയും കാണാം. (ചിത്രം: REUTERS/Ralph Tedy Erol)
advertisement
3/10
A general view of the damage caused after a railway overpass and train collapsed onto a road in Mexico City, Mexico, on May 4. (Image: REUTERS/Carlos Jasso)
മെയ് 4-ന് മെക്‌സിക്കോയിലെ മെക്‌സിക്കോ സിറ്റിയിൽ ഒരു റെയിൽവേ മേൽപ്പാലം തകർന്നതിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ പൊതുവായ കാഴ്ച. (ചിത്രം: REUTERS/Carlos Jasso)
advertisement
4/10
A mass cremation of victims who died due to COVID-19, is seen at a crematorium ground in New Delhi, on April 22. (Image: REUTERS/Danish Siddiqui)
ഏപ്രിൽ 22 ന് ന്യൂഡൽഹിയിലെ ഒരു ശ്മശാന ഗ്രൗണ്ടിൽ കോവിഡ് 19 മൂലം മരിച്ചവരുടെ കൂട്ട സംസ്കാരം (ചിത്രം: REUTERS/Danish Siddiqui)
advertisement
5/10
Some thousands of migrants take shelter as they await to be processed near the Del Rio International Bridge after crossing the Rio Grande river into the U.S. from Ciudad Acuna in Del Rio, Texas, U.S., on September 18. (Image: REUTERS/Adrees Latif)
സെപ്തംബർ 18 ന് യുഎസിലെ ടെക്സാസിലെ ഡെൽ റിയോയിലെ സിയുഡാഡ് അക്യൂനയിൽ നിന്ന് റിയോ ഗ്രാൻഡെ നദി കടന്ന് യുഎസിലേക്ക് ഡെൽ റിയോ ഇന്റർനാഷണൽ ബ്രിഡ്ജിന് സമീപം കാത്തിരിക്കുന്ന കുടിയേറ്റക്കാർ. (ചിത്രം: REUTERS/Adrees Latif)
advertisement
6/10
An aerial view shows cattle on the banks of the Solimoes river, that flooded the rural municipality of Manacapuru, in Amazonas state, Brazil, on June 24. (Image: REUTERS/Bruno Kelly)
ജൂൺ 24-ന് ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തിലെ മനക്കാപുരുവിലെ റൂറൽ മുനിസിപ്പാലിറ്റിയിൽ വെള്ളപ്പൊക്കമുണ്ടായ സോളിമോസ് നദിയുടെ തീരത്തുള്ള കന്നുകാലികളുടെ ഒരു ആകാശ കാഴ്ച. (ചിത്രം: REUTERS/Bruno Kelly)
advertisement
7/10
Cars drive on a road that leads from the Israeli town of Mitzpe Ramon into the Ramon crater in the Negev desert, southern Israel, on October 22. (Image: REUTERS/ Ilan Rosenberg)
ഒക്ടോബർ 22-ന് ഇസ്രായേലി പട്ടണമായ മിറ്റ്‌സ്‌പെ റാമോണിൽ നിന്ന് തെക്കൻ ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ റാമൺ ഗർത്തത്തിലേക്ക് പോകുന്ന റോഡിലൂടെ കാറുകൾ ഓടുന്നു. (ചിത്രം: REUTERS/ Ilan Rosenberg)
advertisement
8/10
An aerial view shows a herd of wild Asian elephants crossing the Yuanjiang River in Yuanjiang county of Yuxi, Yunnan province, China, on August 8. (Image: Reuters)
ഓഗസ്റ്റ് 8 ന് ചൈനയിലെ യുനാൻ പ്രവിശ്യയിലെ യുക്‌സിയിലെ യുവാൻജിയാങ് കൗണ്ടിയിലെ യുവാൻജിയാങ് നദി മുറിച്ചുകടക്കുന്ന ഏഷ്യൻ കാട്ടാനകളുടെ ഒരു കൂട്ടം (ചിത്രം: റോയിട്ടേഴ്‌സ്)
advertisement
9/10
An aerial view shows a hockey rink after a match on the ice of Lake Baikal, organized to draw attention to the environmental problems of the lake, in the village of Bolshoye Goloustnoye in Irkutsk region, Russia, on March 8. (Image: REUTERS/Maxim Shemetov)
മാർച്ച് 8 ന് റഷ്യയിലെ ഇർകുട്‌സ്ക് മേഖലയിലെ ബോൾഷോയ് ഗൊലൗസ്റ്റ്നോയ് ഗ്രാമത്തിൽ തടാകത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിന് ശേഷം .  (Image: REUTERS/Maxim Shemetov)
advertisement
10/10
Sand In Your Eye's giant sand art is seen on Blackpool beach following the easing of COVID-19 restrictions in Blackpool, Britain, on May 17. (Image: REUTERS/Molly Darlington)
 മെയ് 17-ന് ബ്രിട്ടനിലെ ബ്ലാക്ക്‌പൂളിൽ കോവിഡ് 19 നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് പിന്നാലെ ബ്ലാക്ക്‌പൂൾ ബീച്ചിൽ സാൻഡ് ഇൻ യുവർ ഐയുടെ ഭീമാകാരമായ സാൻഡ് ആർട്ട് കാണാം. (ചിത്രം: REUTERS/Molly Darlington)
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement