കൊല്ലം പരവൂരിൽ വീട്ടമ്മയ്ക്ക് നേരേ ആക്രമണം. നേരത്തെ ഉണ്ടായ വാക്കുതർക്കത്തിന്റെ പേരിൽ ബന്ധു മുന്നംഗ അടങ്ങിയ സംഘം പ്രസന്നയെ മർദ്ദിച്ചത്. രണ്ട് തവണ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രസന്നയുടെ ഭർത്താവ് കിടപ്പ് രോഗിയാണ്.15ന് ഉണ്ടായ സംഭവത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്ത്.