Video| DYFI പ്രവർത്തകന്റെ കൊലപാതകം ദൗർഭാ​ഗ്യകരം; ലീ​ഗ് പ്രവർത്തകർക്ക് പങ്കില്ലെന്ന് കെ.പി.എ. മജീദ്

Author :
Last Updated : Kerala
കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം നിർഭാഗ്യകരമെന്ന് കെപിഎ മജീദ്. സംഭവിയ്ക്കാൻ പാടില്ലാത്തതാണ് ഇത്. നിഷ്പക്ഷമായ അന്വേഷണം വേണം. പാർട്ടിക്ക് പങ്കില്ലെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചതെന്നും കെപിഎ മജീദ് പ്രതികരിച്ചു.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
Video| DYFI പ്രവർത്തകന്റെ കൊലപാതകം ദൗർഭാ​ഗ്യകരം; ലീ​ഗ് പ്രവർത്തകർക്ക് പങ്കില്ലെന്ന് കെ.പി.എ. മജീദ്
advertisement
advertisement