Antibiogram പുറത്ത് ഇറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. എന്താണ് ആന്റിബയോട്ടിക്കുകൾ? ചെറിയ അസുഖം വരുമ്പോൾ ആള്ക്കാര് ആന്റിബയോട്ടിക്കുകൾ തേടി പോകുന്നത് എന്തുകൊണ്ട്? ന്യൂസ്18 കേരള വിശദീകരിക്കുന്നു.