Home » News18 Malayalam Videos

സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ

Kerala15:04 PM September 19, 2019

സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം പ്രതിസന്ധിയിലെന്ന് ബസ് ഉടമകൾ. ആയിരത്തോളം ബസുകൾ താത്കാലികമായി സർവീസ് നിർത്തിവെക്കാനുള്ള ജി ഫോം നൽകി. ഡീസൽ വിലയിൽ ഉൾപ്പെടെയുള്ള ഭീമമായ വർദ്ധനവ് താങ്ങാനാവുന്നില്ല എന്നാണ് ബസ് ഉടമകളുടെ പരാതി.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories