Video| 'എല്ലാ ദൈവങ്ങൾക്കും നന്ദി; അഭിമാനം, സന്തോഷം': വാക്കുകൾ ഇല്ലാതെ പി ആർ ശ്രീജേഷിന്റെ കുടുംബം

Author :
Last Updated : Sports
ടോക്യോയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഹോക്കി ടീം. ഒളിമ്പിക്സിൽ ഹോക്കിയിൽ 41 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മെഡൽ നേടി ഇന്ത്യൻ ഹോക്കി ടീം. അത്യന്തം ആവേശകരമായ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യൻ പുരുഷ ടീം ചരിത്ര മെഡൽ നേടിയത്. മത്സരത്തിൽ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. മത്സരത്തിൽ ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷ് നടത്തിയ തകർപ്പൻ സേവുകളും ഇന്ത്യൻ ജയത്തിൽ നിർണായകമായി.
advertisement
മലയാളം വാർത്തകൾ/വീഡിയോ/Sports/
Video| 'എല്ലാ ദൈവങ്ങൾക്കും നന്ദി; അഭിമാനം, സന്തോഷം': വാക്കുകൾ ഇല്ലാതെ പി ആർ ശ്രീജേഷിന്റെ കുടുംബം
advertisement
advertisement