ഒരിക്കൽ കൂടി Santosh Trophy Finalലിൽ Bengalനെ നേരിടാൻ ഒരുങ്ങുകയാണ് Kerala. 2018ൽ Bengalനെ തോൽപ്പിച്ചാണ് കേരളം കിരീടം ചൂടിയത്. അന്ന് Penalty Shootoutൽ എത്തിയ മത്സരത്തിൽ കേരളത്തിന് തുണയായത് Goalkeeper Midhunന്റെ കരങ്ങളാണ്. 2018ലെ Final പോരാട്ടത്തിന്റെ ഓർമകൾ പങ്കുവെച്ച് Goalkeeper V Midhun ന്യൂസ്18നോടൊപ്പം