Video|യൂറോ കപ്പ്: ഇറ്റലി- ഇംഗ്ലണ്ട് ഫൈനൽ: കിരീടം ആര് നേടും?

Author :
Last Updated : Sports
കോപ്പ അമേരിക്ക അവസാനിച്ചു. ഇനി ലോകത്തിന്റെ ശ്രദ്ധ യൂറോ കപ്പിലേക്കാണ്. ഇന്ന് അർദ്ധരാത്രി തുല്യശക്തികളായ ഇംഗ്ലണ്ടും ഇറ്റലിയും ഏറ്റുമുട്ടുമ്പോൾ ആവേശം വാനോളം ആണ്. കളിയിൽ ആവേശം ഉറപ്പാണെങ്കിലും, ജയം ആർക്കൊപ്പം എന്നുള്ളതിൽ ആർക്കും ഉറപ്പില്ല.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Sports/
Video|യൂറോ കപ്പ്: ഇറ്റലി- ഇംഗ്ലണ്ട് ഫൈനൽ: കിരീടം ആര് നേടും?
advertisement
advertisement