advertisement

Latest Malayalam News

72 സ്കൂളുകൾ, 288 വിദ്യാർത്ഥികൾ! തലശ്ശേരിയിൽ ആവേശമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്

72 സ്കൂളുകൾ, 288 വിദ്യാർത്ഥികൾ! തലശ്ശേരിയിൽ ആവേശമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്

കേരളത്തിൻ്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ്. 72 വിദ്യാലയത്തില്‍ നിന്ന് 288 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍, കോളേജ് ജില്ലാതല മത്സരം ജനുവരി 28ന് കണ്ണൂര്‍ ഗവ. വനിതാ കോളജില്‍ നടക്കും.

Also Read വാർത്ത

കൂടുതൽ
advertisement
advertisement

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement
advertisement