TRENDING:

ആലപ്പുഴയുടെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന 'മഖാം മസ്ജിദ് '

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴയിലെ ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികളിൽ നിലനിൽക്കുന്ന ഒന്നാണ് മഖാം മസ്ജിദ്. കേരളത്തിലെ തനതായ വാസ്തുവിദ്യാ ശൈലിയിലാണ് പള്ളിയുടെ നിർമ്മാണം. മിനാരമില്ലാത്ത മസ്ജിദ് എന്ന പ്രേത്യകത കൂടിയുണ്ട് മഖാം മസ്ജിദ് . ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി പള്ളിയെ ഇപ്പോൾ സംരക്ഷിത ആരാധനാലയമാക്കി മാറ്റി
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
ആലപ്പുഴയുടെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന 'മഖാം മസ്ജിദ് '
Open in App
Home
Video
Impact Shorts
Web Stories