"പെട്രോളിയം പ്രകൃതിവാതക മന്ത്രിയോടൊപ്പം ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര. സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിച്ചു. കൂടുതൽ ഉത്തരവാദിത്തങ്ങളുള്ള പുതിയ ജോലിയെപ്പറ്റിയും ഏറെ നേരം സംസാരിച്ചു. ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ." എന്ന് കുറിച്ചാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ വൈറലായി മാറിയത്. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
Summary: Rahman's heartfelt words for Minister Suresh Gopi's new role! Dive into their chat about cinema, politics, and responsibilities during their flight from Chennai to Kochi.
