TRENDING:

Amala Paul | സാരിയും സിന്ദൂരവും അണിഞ്ഞ് ഭർത്താവിനൊപ്പം ചിരിച്ചുല്ലസിച്ച് നടി അമല പോൾ; വീഡിയോ വൈറൽ

Last Updated:

ഭർത്താവ് ജ​ഗത് ദേശായിക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന വീഡിയോയാണിത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആരാധകരുടെ പ്രിയ താരമാണ് അമല പോൾ. അമ്മയാകാൻ പോകുന്ന സന്തോഷത്തിലാണ് പ്രിയ താരം ഇപ്പോള്‍. ജ​ഗത് ദേശായിയുമായുള്ള വിവാഹത്തിന് ശേഷം അതീവ സന്തോഷവതിയാണ് അമല പോൾ. ഇരുവരും തമ്മിലുള്ള വിശേഷങ്ങൾ താരം തന്നെ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതിനു പിന്നാലെ ഭർത്താവിനെ കളിയാക്കി ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് താരം കഴിഞ്ഞ് ദിവസം എത്തിയിരുന്നു. ഇപ്പോഴിതാ പൊങ്കൽ ദിനത്തിൻരെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ഭർത്താവ് ജ​ഗത് ദേശായിക്കൊപ്പം ചിരിച്ചുല്ലസിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിട്ടുള്ളത്. പൊങ്കൽ മാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. സാരിയും സിന്ദൂരവും അണിഞ്ഞ് സുന്ദരിയായാണ് അമല പോളിനെ വീഡിയോയിൽ കാണുന്നത്.
advertisement

'

Also read-Amala Paul | 'ഇതിലാരാ ഗർഭിണി'; അമല പോൾ പങ്കുവെച്ച ചിത്രത്തിന് കമന്റുകളുടെ പ്രവാഹം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം നടന്നത്. കൊച്ചിയിലെ ബോൾഗാട്ടി പാലസിലായിരുന്നു അമലയുടെ വിവാഹം. ആദ്യ ബന്ധം വേർപെട്ടു വർഷങ്ങൾ കഴിഞ്ഞാണ് അമല പുനർവിവാഹിതയായത്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് ജഗത് ദേശായി.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Amala Paul | സാരിയും സിന്ദൂരവും അണിഞ്ഞ് ഭർത്താവിനൊപ്പം ചിരിച്ചുല്ലസിച്ച് നടി അമല പോൾ; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories