Amala Paul | 'ഇതിലാരാ ഗർഭിണി'; അമല പോൾ പങ്കുവെച്ച ചിത്രത്തിന് കമന്റുകളുടെ പ്രവാഹം

Last Updated:
'ഞങ്ങൾ ഗർഭിണികളാണ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്
1/5
 അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസം മുമ്പാണ് നടി അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പങ്കാളിയുടെയും തന്‍റെയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി സന്തോഷവാര്‍ത്തയും കുറിച്ചത്.

advertisement
2/5
 ഇതിന് ശേഷം ഇപ്പോഴിതാ ഭർത്താവിനെ കളിയാക്കി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഭർത്താവിന്റെ കുടവയറിനെ കളിയാക്കിയാണ് 'ഞങ്ങൾ ഗർഭിണികളാണ്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

3/5
 'നിങ്ങൾക്കറിയാമോ? ഗർഭകാലത്ത് ഒരു പുരുഷന്റെ ആമാശയം ഭാര്യയുടേതിന് തുല്യമായി വളരുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു!  കെട്ടുകഥകൾ പൊളിച്ചെഴുതാനുള്ള സമയം - ഇത് "അവൾ ഗർഭിണിയാണ്" മാത്രമല്ല, "ഞങ്ങൾ ഗർഭിണികളാണ്!" ക്ഷമിക്കണം ഭർത്താവെ', എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

4/5
 വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

5/5
 2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളും ജഗദ് ദേശായിയും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം.

മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ

  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement