മകന്റെ പെരുമാറ്റത്തിൽ ക്ഷുഭിതനായ വരന്റെ പിതാവ് വധുവിന്റെ മുറിയിൽ കയറരുതെന്ന് ആവശ്യപ്പെട്ടെങ്കിലും വരൻ ചെവിക്കൊണ്ടില്ല. അതിഥികൾക്ക് മുമ്പിൽ വെച്ച് അച്ഛൻ വരനെ തല്ലുകയും വരൻ അച്ഛനെ തിരിച്ച് അടിക്കുകയും ചെയ്തു.
പ്രശ്‌നം രൂക്ഷമാവുകയും വരൻ പിതാവിനെ തല്ലിയതോടെ വിവാഹം വേണ്ടെന്നു വയ്ക്കാൻ വധു തീരുമാനിക്കുകയും ചെയ്തു. വധു പങ്കെടുക്കാത്തതിനെ തുടർന്ന് വിവാഹ ചടങ്ങുകൾ നടന്നില്ല. തുടർന്ന് വിവാഹവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഇരു വീട്ടുകാരും തീരുമാനിക്കുകയായിരുന്നു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Uttar Pradesh
First Published :
January 29, 2023 3:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിവാഹച്ചടങ്ങ് തീരുന്നതിന് മുൻപ് വരൻ മുറിയിൽ കയറി വന്നു; വിവാഹം ഉപേക്ഷിച്ച് വധു