TRENDING:

Thudarum | 'ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം തരൂ... കൊതിയാകുന്നു'; 'തുടരും' സിനിമയെ പ്രശംസിച്ച് ജൂഡ് ആന്റണി

Last Updated:

തുടരും കണ്ട് അത്ഭുതപ്പെട്ടെന്നും എന്തൊരു സിനിമയാണെന്നും ജൂഡ് കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമയക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെയും നായകനായ മോഹൻലാലിനെയും അണിയറപ്രവർത്തകരെയും പ്രശംസിച്ചിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി. മോഹൻലാൽ തുടരും എന്ന ക്യാപ്ഷനോടെയാണ് ജൂഡ് പോസ്റ്റ് പങ്കുവച്ചത്.
News18
News18
advertisement

സിനിമ കണ്ട് ശരിക്കും താൻ അത്ഭുതപ്പെട്ടുവെന്നും ഇത് എന്തൊരു സിനിമയാണെന്നും ജൂഡ് ആന്റണി പറഞ്ഞു. കൂടാതെ, സംവിധായകനായ തരുൺ മൂർത്തിയുടെ ആരാധകനായി താൻ മാറിയെന്നും ജൂഡ് കുറിച്ചു. ഉള്ളടക്കം തന്നെയാണ് മലയാളം സിനിമയുടെ അബാസഡറെന്ന് അഭിപ്രായപ്പെട്ട ജൂഡ് തുടരും സിനിമയുടെ അണിയറപ്രവർത്തകരെ പേരെടുത്ത് പ്രശംസിക്കുകയും ചെയ്തു.

പോസ്റ്റിന്റെ പൂർണരൂപം:

മോഹൻലാൽ തുടരും! !!!

അതെ ലാലേട്ടൻ ഇവിടെ തന്നെ തുടരും.

Really blown away by the film.

advertisement

Tharun Moorthy, what a film maker brother. Now I am your fan

K R Sunil ചേട്ടാ God's gifted writer

Jakes music, Shajj chettan‘s camera work, Vishnu’s sound mix എല്ലാം സൂപ്പർ

Prakash Varma എന്റെ പൊന്നു ചേട്ടാ ചേട്ടനാണ് ചേട്ടൻ

ബിനു ചേട്ടൻ, ശോഭന മാം അങ്ങനെ അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരും അതി ഗംഭീരം

advertisement

Congratulations Rejaputhra Renjithettan and the entire team.

മലയാളം സിനിമയ്ക്കു content തന്നെയാണ് ambasador.

ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊതിയാകുന്നു

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Thudarum | 'ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം തരൂ... കൊതിയാകുന്നു'; 'തുടരും' സിനിമയെ പ്രശംസിച്ച് ജൂഡ് ആന്റണി
Open in App
Home
Video
Impact Shorts
Web Stories