എന്നാൽ ഐഷോസ്‌പീഡ് അടക്കം ഉള്ളവരെ ഞെട്ടിച്ച പ്രകടനമാണ് ഹനുമാൻ കൈന്‍ഡിന്‍റേത്. അതേസമയം തന്നെ ഈ ഹനുമാൻ കൈൻഡ് ഒരു ഇന്ത്യക്കാരനും മലയാളിയുമാണെന്നുള്ളതായിരുന്നു സോഷ്യൽ മീഡിയയിൽ മറ്റൊരു ഞെട്ടലുണ്ടാക്കിയത്. കേരളത്തിലെ മലപ്പുറം ജില്ലക്കാരനാണ് ഈ വൈറൽ ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാട്ട്.
ഹനുമാൻ കൈന്‍ഡിന്‍റെ ആക്‌സന്‍റ് അവിശ്വസനീയമെന്നാണ് വിദേശികളുടെ മാരത്തൺ യൂട്യൂബ് റിയാക്ഷൻ. ജൂലൈ 10ന് റിലീസായ 'ബിഗ് ഡൗഗ്‌സ്' എന്ന മ്യൂസിക്കൽ ആൽബത്തിന്‍റെ യൂട്യൂബ് വ്യൂസ് അതിശയിപ്പിക്കുന്നതായിരുന്നു. ഒരേസമയം നിരവധി പേർ ഇത് ആവർത്തിച്ച് കാണുകയും ചെയ്തതോടെ യൂട്യൂബിന്‍റെ വ്യൂവേഴ്‌സ് കൗണ്ട് കൺഫ്യൂസ്‌ഡായി പ്രവർത്തനം പോലും നിലച്ചു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Aug 16, 2024 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഹനുമാൻ കൈൻഡ്: മലപ്പുറത്ത് നിന്നും ഒറ്റ ട്രാക്കിലൂടെ ലോകത്തെ ഞെട്ടിച്ച റാപ്പർ
