ഗ്ലാസ് കൊണ്ട് നിർമ്മിച്ച കൂട്ടിലായിരുന്നു മൃഗശാലയിൽ രാജവെമ്പാലയെ വെച്ചിരുന്നത്. എന്നാല്‍ ഈ ഗ്ലാസ് കൊണ്ട് നിർമ്മിച്ച കൂട്ടിനുള്ളിലെ വിടവിൽ കൂടെ രാജവെമ്പാല പുറത്തുകടക്കുകയായിരുന്നു.
Also Read-രാജാവിന് സിംഹാസനം വേണോ? പഴയ കസേരയുടെ പറ്റു തീർക്കൂ; സുലു രാജാവിനോട് ഇന്ത്യൻ വംശജൻ
ഇതിനിടെ മൃഗശാലയുടെ അടുത്തുള്ള ഒരു മതിൽക്കെട്ടിന് സമീപം രാജവെമ്പാല ഉണ്ടെന്ന് കരുതി തെരച്ചിൽ നടത്തിയിരുന്നെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പാമ്പിനായി ചെരച്ചിൽ നടത്തിയെങ്കിലും ഒരാഴ്ച കഴിഞ്ഞ് കൂട്ടിൽ തിരിച്ചെത്തി. സ്വീഡനിലെ ഈ മൃശാലയില്‍ 200 ഓളം മൃഗങ്ങളും ജീവികളുണമുണ്ട്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2022 7:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
വാവയെ വിളിക്കുന്നത് ആലോചിച്ചു; മൃഗശാലയിൽ നിന്നും ചാടിയ രാജവെമ്പാല ഒരാഴ്ചയ്ക്ക് ശേഷം തിരിച്ചെത്തി