പിറന്നാൾ ദിനത്തിൽ മഴവില്ലിന്റെ നിറങ്ങളിൽ ഹാപ്പി ബർത്ഡേ അല്ലി എന്നെഴുതിയ കേക്ക് ആണ് മറിയം നൽകിയത്. കേക്ക് ഉണ്ടാക്കിയവർ തന്നെയാണ് ഇത് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. . ”ഫോർ അല്ലി ഫ്രം മേരി” എന്നും ഇത്തരമൊരു ഓർഡർ നൽകിയതിന് ദുൽഖറിന്റെ ഭാര്യയായ അമാലിന് നന്ദിയും സൂചിപ്പിച്ചിരുന്നു. കേക്ക് ഏറെ രുചികരവുമായിരുന്നുവെന്ന് സുപ്രിയ മേനോനും ചിത്രത്തിന് താഴെ കമെന്റ് ആയി എഴുതിയിരുന്നു.
advertisement
വിശ്രമത്തിനു വിരാമമിട്ട് എംപുരാന്റെ സെറ്റ് സന്ദർശിച്ച് പൃഥ്വിരാജ് സുകുമാരൻ. അബ്രഹാമിന്റെ വരവിന് വേദിയൊരുക്കുന്ന സെറ്റ് സന്ദർശിക്കാൻ ആണ് പൃഥ്വിരാജ് എത്തിയതെന്നാണ് സൂചന. ഇതിൻരെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
Sep 11, 2023 3:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഫോർ അല്ലി ഫ്രം മറിയം'; പൃഥ്വിയുടെ മകൾക്ക് പിറന്നാൾ സമ്മാനവുമായി ദുൽഖറിന്റെ മകൾ
