25 അടി വീതിയും 35 അടി നീളവുമുള്ള ഈ ചിത്രം വെള്ളി ആഭരണങ്ങൾ തുണിയിൽ നിരത്തി വച്ചാണ് ചിത്രം തയ്യാറാക്കിയത്. ഡാവിഞ്ചി സുരേഷിനൊപ്പം രാകേഷ് പള്ളത്ത്, ഫെബി, ക്യാമറാമാൻ സിംബാൻ എന്നിവർ സഹായികളായി.തമിഴ്‌നാട് സേലത്തുള്ള വെള്ളി ആഭരണ നിർമാതാക്കളിൽ നിന്നാണു 470 കിലോഗ്രാം വെള്ളി ആഭരണങ്ങൾ സംഘടിപ്പിച്ചത്.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
Sep 03, 2023 1:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
15 മണിക്കൂർ ; 470 കിലോഗ്രാം വെള്ളി പാദസരങ്ങൾ; പവൻ കല്യാണിനു ജന്മദിന സമ്മാനം ഒരുക്കി ഡാവിഞ്ചി സുരേഷ്
