പരിശോധനയിലും ഇയാൾ മദ്യപാനിയല്ല എന്ന് കണ്ടെത്തി.
സംഗതി ഇതാണ്. ഇയാളുടെ വയറിന് ബിയർ ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. അമേരിക്കയിലെ നോർത്ത് കരോളിനയിലാണ് സംഭവം. ദഹനേന്ദ്രിയത്തിലെ കാർബോഹൈഡ്രേറ്റുകൾ എത്തനോൾ ആക്കി മാറ്റുന്ന അവസ്ഥയാണിത്. ഇത് മദ്യത്തിലെ പ്രധാന ഘടകമാണ്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ കേവലം അഞ്ചു പേർക്ക് മാത്രമാണ് ഈ അവസ്ഥ കണ്ടത്തിയിട്ടുള്ളത്.
ഇയാൾ വർഷങ്ങളായി കാഴ്ചമങ്ങൾ, ഡിപ്രെഷൻ, പൊട്ടിത്തെറിക്കുന്ന സ്വഭാവം, ഓർമ്മക്കുറവ് എന്നിവയ്ക്ക് ഡോക്‌ടറെ കണ്ടു വരികയായിരുന്നു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 26, 2019 7:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മദ്യം ഉത്പാദിപ്പിക്കുന്ന ശരീരവുമായി ഒരു മനുഷ്യൻ; കണ്ടെത്തിയത് 'മദ്യപിച്ച്' വണ്ടിയോടിച്ചപ്പോൾ
