വിവാദങ്ങൾക്കു വിട: മോഹൻലാലിനൊപ്പം വിനയൻ വരുന്നു
advertisement
വേൾഡ് പിസാ ഡേയുമായി ബന്ധപ്പെട്ട് ഒരു ദിവസം പഴക്കമുള്ള പിസ കഴിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച സഹ അവതാരകരായ എഡ് ഹെൻറിയും ജെഡേഡിയാ ബിലയും സംസാരിക്കവെയാണ് ഹെഗ്സെത്ത് ഇക്കാര്യം പറഞ്ഞത്. പഴകിയ ഭക്ഷണം കഴിക്കുമ്പോഴും വ്യക്തിശുചിത്വം പാലിക്കാത്തപ്പോഴും നഗ്നനേത്രംകൊണ്ടു കാണാനാകാത്ത അണുക്കൾ ശരീരത്തിനുള്ളിൽ എത്തുകയും അസുഖം പിടിപെടാൻ കാരണമാകുകയും ചെയ്യുന്നുവെന്നായിരുന്നു അവരുടെ വാദം. ഇതു കേട്ടപ്പോഴാണ് പത്തു വർഷമായി കൈ കഴുകയിട്ടില്ലെന്ന വിവരം പങ്കുവെച്ചത്. കീടാണുക്കൾ ഒരു യഥാർഥ കാര്യമല്ല. അവയെ താൻ കട്ടിട്ടില്ല. ഇതുമൂലം തനിക്ക് ഇതുവരെ അസുഖം പിടിപെട്ടിട്ടില്ല- ഇങ്ങനെ പോകുന്നു ഹെഗ്സെത്തിന്‍റെ വാദങ്ങൾ.
ഹെഗ്സെത്തിന്‍റെ വെളിപ്പെടുത്തൽ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അദ്ദേഹത്തെ അനുകൂലിച്ചും എതിർത്തും നിരവധി ട്വീറ്റുകളാണ് വരുന്നത്. ട്വീറ്റുകളിലേക്ക്...
എതിർത്തുള്ള ട്വീറ്റുകൾ
അനുകൂലിച്ചുള്ള ട്വീറ്റ്
പീറ്റ് ഹെഗ്സെത്തിന്‍റെ ട്വീറ്റ്
