TRENDING:

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കളി കാണാനെത്തി മമിത ബൈജു ​; പ്രിയ താരത്തെ കണ്ട ആവേശത്തില്‍ ആരാധകര്‍

Last Updated:

സഹോദരൻ മിഥുൻ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയിൽ കളികാണാനെത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ഐപിഎല്ലിലെ തുടർച്ചയായ തോൽവിക്ക് ശേഷം വീണ്ടും വിജയപാതയിൽ ചെന്നൈ സൂപ്പർ കിങ്സ് എത്തിയപ്പോൾ ആ വിജയം നേരിട്ട് കാണാൻ നടി മമിത ബൈജു ഗ്യാലറിയില്‍ ഉണ്ടായിരുന്നു. 'പ്രേമലൂ' എന്ന ഒറ്റ സിനിമ കൊണ്ട് തെന്നിന്ത്യയുടെ പുത്തൻ ക്രഷ് ആയി മാറിയ മമിത ചെന്നൈ സൂപ്പർ കിങ്‌സ് ആരാധികയാണ്.
advertisement

Also read-CSK vs KKR, IPL 2024: വിജയപാതയിൽ തിരികെയെത്തി ചെന്നൈ സൂപ്പർ കിങ്സ്; ജയം 7 വിക്കറ്റിന്

സഹോദരൻ മിഥുൻ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയിൽ കളികാണാനെത്തിയത്. കളികാണാനെത്തിയ താരത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്. എംഎസ് ധോണിയുടെ കടുത്ത ആരാധികയായ താരം ഇൻസ്റ്റ​ഗ്രാമിലൂടെ ധോണിയുടെയും ടീമിന്റെയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കളി കാണാനെത്തി മമിത ബൈജു ​; പ്രിയ താരത്തെ കണ്ട ആവേശത്തില്‍ ആരാധകര്‍
Open in App
Home
Video
Impact Shorts
Web Stories