TRENDING:

നിങ്ങൾ ഡിഗ്രി പാസായവരാണോ? ഡല്‍ഹി കോടതികൾ വിളിക്കുന്നു; 1.51 ലക്ഷം രൂപ വരെ ശമ്പളം

Last Updated:

ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിങ്ങൾ ഡിഗ്രി പാസായവരാണോ? എന്നാൽ ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍. ഡൽഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB)ആണ് അപേക്ഷ ക്ഷണിച്ചു. പേഴ്‌സണല്‍ അസിസ്റ്റന്‍സ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്‍സ്, ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്‍സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
advertisement

തസ്തികയും ഒഴിവുകളും

സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് - 41

ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ് - 566

പേഴ്‌സണല്‍ അസിസ്റ്റന്റ് - 383

അപേക്ഷ ഫീസ് : 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.

Also read-ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും; സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പിന് പുതുക്കൽ അപേക്ഷ സമർപ്പിക്കാം

പ്രായപരിധി: 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്.

advertisement

വിദ്യാഭ്യാസ യോഗ്യത -ബിരുദം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: dsssb.delhi.gov.in.

മലയാളം വാർത്തകൾ/ വാർത്ത/Career/
നിങ്ങൾ ഡിഗ്രി പാസായവരാണോ? ഡല്‍ഹി കോടതികൾ വിളിക്കുന്നു; 1.51 ലക്ഷം രൂപ വരെ ശമ്പളം
Open in App
Home
Video
Impact Shorts
Web Stories