TRENDING:

പി എം അജയ് പദ്ധതി; ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Last Updated:

ഒരു വർഷക്കാലമാണ് പരിശീലന കാലാവധി. 100 % പ്ലേസ്മെൻ്റും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന ഈ റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസും താമസവും ഭക്ഷണവും തികച്ചും സൗജന്യമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിൻ്റെ നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി ചേർന്ന് ബ്ലോക്ക് ചെയിൻ , സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് യോഗ്യരായ പട്ടിക ജാതി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
News18
News18
advertisement

Also Read- ഡിജിറ്റല്‍ സര്‍വകലാശാലയില്‍ അഞ്ച് ദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം

ഒരു വർഷക്കാലമാണ് പരിശീലന കാലാവധി. 100 % പ്ലേസ്മെൻ്റും ഇൻ്റേൺഷിപ്പും ഉറപ്പാക്കുന്ന ഈ റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസും താമസവും ഭക്ഷണവും തികച്ചും സൗജന്യമാണ്. ബിരുദമാണ് ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2025 ഏപ്രില്‍ 16. കൂടുതൽ വിവരങ്ങൾക്കായി https://duk.ac.in/skills/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിഎം അജയ് പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വികസന വകുപ്പും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന പരിപാടിയാണിത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Career/
പി എം അജയ് പദ്ധതി; ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories