Also Read- സിവില്‍ എഞ്ചിനീയറിങ് പഠിച്ചവര്‍ക്ക് ശമ്പളത്തോടെ ഇന്റേണ്‍ഷിപ്പ്; അസാപ് കേരളയിൽ 148 ഒഴിവുകള്‍
ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളായ ഡാറ്റാ സയന്‍സ് ആന്‍റ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്‍റ് (MEAN & MERN), സ്‌പെഷ്യലിസ്റ്റ് ഇന്‍ സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഡിസംബറിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത് . വിശദവിവരങ്ങള്‍ക്ക് https://ictkerala.org എന്ന ലിങ്ക് സന്ദര്‍ശിക്കുക.
Also Read- ഗള്‍ഫ് തൊഴിലാളികളുടെ എണ്ണത്തിൽ കേരളത്തെ പിന്തള്ളി യുപിയും ബീഹാറും
advertisement
യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് മിഷന്‍റെ ഇരുപതിനായിരം രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കെകെഇഎം സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത യോഗ്യരായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പന്ത്രണ്ടായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഐസിടി അക്കാദമിയും നല്‍കുന്നു.
Also Read- വാർഷിക ശമ്പളം 83 കോടി വരെ; ഗൂഗിളിലെയും മെറ്റയിലെയും ജീവനക്കാരെ മാടിവിളിച്ച് എഐ കമ്പനി
കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം പ്ലേസ്മെന്‍റ് അസിസ്റ്റന്‍സും നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് നവംബര്‍ 30 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437 | 471 270 0811 എന്ന നമ്പരിലേയ്ക്കോ info@ictkerala.org എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.